ഇന്ത്യന്‍ സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍ മൈക്രോസോഫ്റ്റ് ക്യാമ്പസില്‍ മരിച്ച നിലയില്‍
സിലിക്കണ്‍ വാലി: ഇന്ത്യന്‍ സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍ മൈക്രോസോഫ്റ്റിന്റെ ക്യാമ്പസില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മൈക്രോസോഫ്റ്റ് കോര്‍പ്പറേഷന്റെ സോഫ്റ്റ്വെയര്‍ എഞ്ചിനീയറായ പ്രതീക് പാണ്ഡെ (35) ആണ് മരിച്ചത്. ഓഗസ്റ്റ് 19 ന് വൈകിട്ട് ഓഫീസില്‍ പോയ ഇദ്ദേഹത്തെ പിറ്റേന്ന് രാവിലെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മരണ കാരണം വ്യക്തമായിട്ടില്ല. സംഭവത്തില്‍ കമ്പനി പ്രതികരിച്ചിട്ടില്ല. മരണവുമായി ബന്ധപ്പെട്ട് മൈക്രോസോഫ്റ്റ് ആഭ്യന്തര അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൈക്രോസോഫ്റ്റിന്റെ ഫാബ്രിക് പ്രൊഡക്ട് വിഭാഗത്തിലാണ് ഇദ്ദേഹം ജോലി ചെയ്തിരുന്നത്. അമേരിക്കയിലെ സാന്‍ജോസ് സര്‍വകലാശാലയിലെ പൂര്‍വ […]
Read more

