രാഷ്ട്രപതി ദ്രൗപദി മുർമു ഇന്ന് കേരളത്തിലെത്തും
തിരുവനന്തപുരം: രാഷ്ട്രപതി ദ്രൗപദി മുർമു നാല് ദിവസത്തെ കേരള സന്ദർശനത്തിനായി ഇന്ന് സംസ്ഥാനത്തെത്തും. വൈകിട്ട് 6.20 ന് ഡൽഹിയിൽ നിന്ന് പ്രത്യേക വിമാനത്തിൽ തിരുവനന്തപുരത്ത് എത്തുന്ന രാഷ്ട്രപതി രാജ്ഭവനിൽ താമസിക്കും. നാളെയാണ് രാഷ്ട്രപതിയുടെ ശബരിമല ദർശനം. രാവിലെ 9.35ന് വ്യോമസേനാ ഹെലികോപ്റ്ററിൽ നിലയ്ക്കലിലേക്ക് പുറപ്പെടുന്ന രാഷ്ട്രപതി, 10.20ന് നിലയ്ക്കലെത്തിയ ശേഷം റോഡ് മാർഗം പമ്പയിലേക്കും പിന്നീട് മലകയറലിനുമായി പ്രത്യേക ഗൂർഖാ ജീപ്പിലൂടെയും സന്നിധാനത്തേക്കും എത്തും. ഗവർണറും ഭാര്യയും രാഷ്ട്രപതിക്ക് ഒപ്പമുണ്ടാകും. ഉച്ചയ്ക്ക് പന്ത്രണ്ടോടെ ദർശനം പൂർത്തിയാക്കി ദേവസ്വം […]
Read more

