ചെങ്കോട്ട സ്ഫോടനം; ഭീകരർ പദ്ധതിയിട്ടത് ഹമാസ് മാതൃക ആക്രമണം
ന്യൂഡൽഹി: ചെങ്കോട്ട സ്ഫോടനത്തില്‍ ഭീകരര്‍ പദ്ധതിയിട്ടത് ഹമാസ് മാതൃകയിലുള്ള ഡ്രോൺ ആക്രമണം എന്ന് റിപ്പോർട്ട്. ഡ്രോണുകളും ചെറിയ റോക്കറ്റുകളും നിർമ്മിക്കാൻ ഗൂഢാലോചന നടന്നതായി ഏജൻസികൾക്ക് വ്യക്തമായ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. ചാവേറായ ഉമർ ഷൂസിലെ ബോംബിൽ ട്രിഗർ ഘടിപ്പിച്ചിരുന്നുവോ എന്നും സംശയിക്കപ്പെടുന്നു. അറസ്റ്റിലായ ഡോക്ടർ ഷഹീൻ ഷാഹിദ് കഴിഞ്ഞ രണ്ട് വർഷം സൗദി അറേബ്യയിൽ താമസിച്ചിരുന്നതായാണ് വിവരം. തുർക്കിയോടൊപ്പം മാലദ്വീപിലും യാത്ര ചെയ്തിട്ടുണ്ടെന്ന് കണ്ടെത്തി. സ്ഫോടനക്കേസിൽ കൂടുതൽ അറസ്റ്റുകളിലേക്ക് എൻഐഎ നീങ്ങുകയാണ്. ഇന്നലെ പിടിയിലായ കശ്മീരുകാരനായ ജസീർ […]
Read more

