അടൂര്‍ പ്രകാശ് നടത്തിയ പരാമര്‍ശം അനവസരത്തിലുള്ളത്: മുല്ലപ്പള്ളി രാമചന്ദ്രന്‍
കോഴിക്കോട് : സംസ്ഥാന സര്‍ക്കാറിന് ഭരണ നേട്ടങ്ങള്‍ പറയാന്‍ കഴിയാത്തത് കൊണ്ടാണ് ലൈംഗിക വിവാദങ്ങള്‍ ഉന്നയിക്കുന്നതിന് പിറകിലെന്ന് മുന്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. അഴിയൂര്‍ പഞ്ചായത്ത് മുക്കാളി ടൗണ്‍ പതിമുന്നാം വാര്‍ഡില്‍ ചോമ്പാല്‍ എല്‍പി സ്‌കുളില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നടിയെ ആക്രമിച്ച കേസില്‍ യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് നടത്തിയ പരാമര്‍ശം അനവസരത്തിലുള്ള താണെന്ന് അദ്ദേഹം പറഞ്ഞു. എഐസിസിയും കെപിസിസി പ്രസിഡന്റും ഇടപ്പെട്ട് അദ്ദേഹത്തെ തിരുത്തിച്ചു. ഇത് തിരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നും […]
Read more

