ഇടതിൻ്റെ പരാജയ കാരണം വർഗീയത: വിഡി സതീശൻ
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടത് മുന്നണിക്ക് നേരിട്ട തിരിച്ചടിക്ക് കാരണം വര്‍ഗീയ രാഷ്ട്രീയമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ . സര്‍ക്കാരിനോടുള്ള ജനവിരോധമാണ് തെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതിഫലിച്ചതെന്നും, ബിജെപിയുടെ അജണ്ട തന്നെയാണ് സിപിഎം നടപ്പാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സിപിഎം പിന്തുടര്‍ന്ന ഭൂരിപക്ഷ വര്‍ഗീയ പ്രീണനത്തിന്റെ പ്രധാന ഗുണഭോക്താവ് ബിജെപിയായെന്നും സതീശന്‍ വിമര്‍ശിച്ചു. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉയര്‍ന്നുവന്ന വിഷയങ്ങളാണ് തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിലൂടെ വീണ്ടും ചര്‍ച്ചയായതെന്ന് സതീശന്‍ വ്യക്തമാക്കി. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ തിളക്കമുള്ള വിജയം നേടാനായില്ലെങ്കില്‍ ഇടത് […]
Read more

