ഇറിഡിയം തട്ടിപ്പ്; ഒരു കുടുംബത്തിലെ നാല് പേർ പിടിയിൽ
ആലപ്പുഴ: ആലപ്പുഴ കേന്ദ്രീകരിച്ച് നടന്ന വ്യാപകമായ ഇറിഡിയം തട്ടിപ്പ് കേസിൽ ഒരേ കുടുംബത്തിലെ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശികളായ സുലഭ ശിവകുമാർ, മകൻ ജിഷ്ണു, മകൾ വൈഷ്ണവി, വൈഷ്ണവിയുടെ ഭർത്താവ് സന്ദീപ് എന്നിവരാണ് പിടിയിലായത്. 10 കോടിയോളം രൂപയുടെ തട്ടിപ്പ് നടന്നതായാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക നിഗമനം. ഭീഷണിയും ഭയവും കാരണം നിരവധി പേർ ഇതുവരെ പരാതി നൽകാത്തതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കോടികൾ വിലവരുന്ന ഇറിഡിയം ലോഹത്തിന്റെ കച്ചവടത്തിൽ പണം നിക്ഷേപിച്ചാൽ ഇരട്ടിയായി […]
Read more

