കാപ്പ നിയന്ത്രണ ഉത്തരവ് ലംഘിച്ച ഗുണ്ട ആദർശ് റിമാന്റിലേക്ക്
തൃശ്ശൂർ: കാപ്പ ഉത്തരവ് ലംഘിച്ച് തൃശൂർ ജില്ലയിൽ പ്രവേശിച്ച നിരവധി ക്രമിനൽക്കേസിലെ പ്രതിയായ കുപ്രസിദ്ധ ഗുണ്ട നെല്ലായി ആലത്തൂർ ദേശത്ത്, കുറുവത്ത് വീട്ടിൽ ആദർശ് 24, എന്നയാളെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തു.ഒരു വർഷത്തേക്ക് തൃശൂർ റവന്യൂ ജില്ലയിൽ പ്രവേശിക്കുന്നതിന് നിയന്ത്രണ ഉത്തരവ് നിലനിൽക്കെ തൃശ്ശൂർ ജില്ലയിൽ പ്രവേശിച്ച് കാപ്പ സഞനിയന്ത്രണ ഉത്തരവ് ലംഘിച്ചതിനാലാണ് ആദർശിനെ അന്വേഷണ സംഘം ആലത്തൂർ ഷാപ്പിന് സമീപത്തു നിന്നും അറസ്റ്റ് ചെയ്തത്. നടപടിക്രമങ്ങൾക്കു ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും. ആദർശ് കൊടകര പോലീസ് സ്റ്റേഷൻ […]
Read more

