പെരുമ്പിലാവില്‍ യുവതിക്കും സുഹൃത്തുക്കൾക്കും നേരെ നഗ്നത പ്രദർശനം; 2 പേർ പിടിയിൽ
തൃശ്ശൂർ: പെരുമ്പിലാവില്‍ യുവതിക്കും സുഹൃത്തുക്കള്‍ക്കും നേരെ അശ്ലീല പ്രദര്‍ശനം നടത്തുകയും അസഭ്യം പറയുകയും ചെയ്ത രണ്ടുപേരെ കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം മൂക്കുതല സ്വദേശികളായ ചട്ടിക്കല്‍ വീട്ടില്‍ പ്രകാശന്‍ (49), കൊണ്ടാകവളപ്പില്‍ വീട്ടില്‍ വിവേക് (34) എന്നിവരാണ് പിടിയിലായത്. ശനിയാഴ്ച രാത്രി 11ന് പെരുമ്പിലാവിലെ സ്വകാര്യ ഹോട്ടലിനു മുന്‍പില്‍ വച്ചായിരുന്നു സംഭവം. ചാവക്കാട്ടുനിന്നും ചങ്ങരംകുളത്തേക്ക് പോകുന്ന വഴി ഭക്ഷണം വാങ്ങാനായി ഹോട്ടലിന് മുന്നില്‍ കാര്‍ നിര്‍ത്തിയതായിരുന്നു യുവതിയും സുഹൃത്തുക്കളും. ഈ സമയം അവിടെയുണ്ടായിരുന്ന ഒന്നാം പ്രതി […]
Read more

