സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

മൊസാംബിക്‌ ബോട്ടപകടം; കാണാതായ മലയാളി ഇന്ദ്രജിത്തിന്റെ മൃതദേഹം കണ്ടെത്തി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മപുടോ: ആഫ്രിക്കൻ രാജ്യമായ മൊസാംബിക്കിൽ നടന്ന കപ്പൽ അപകടത്തിൽ കാണാതായ ഒരു മലയാളിയുടെ മൃതദേഹം കൂടി കണ്ടെത്തി. എറണാകുളം ജില്ലയിലെ പിറവം വെളിയനാട് പോത്തംകുടിലിൽ സ്വദേശി ഇന്ദ്രജിത്ത് സന്തോഷിന്റെ മൃതദേഹമാണ് കണ്ടെത്തിയത്.

കഴിഞ്ഞ ദിവസം ബോട്ടിൽ നിന്നും കണ്ടെത്തിയ മൃതദേഹം ഇന്ദ്രജിത്തിന്റേതാണെന്ന് തിരിച്ചറിഞ്ഞു. അപകടത്തിൽ പെട്ട മറ്റ് വ്യക്തികളുടെ മൃതദേഹങ്ങളും കണ്ടെത്തിയതായി റിപ്പോർട്ടുകളുണ്ട്.

ബെയ്റാ തുറമുഖത്തിന് സമീപം ഒക്ടോബർ 17 വെള്ളിയാഴ്ച പുലർച്ചെ മൂന്നുമണിയോടെയാണ് അപകടം സംഭവിച്ചത്. ബോട്ട് കപ്പലിനോട് അടുക്കുന്നതിനിടെ ശക്തമായ തിരയിൽ പെട്ട് മറിഞ്ഞതായാണ് വിവരം. അപകടത്തിൽ മൂന്ന് ഇന്ത്യക്കാരുടെ മരണം നേരത്തെ സ്ഥിരീകരിച്ചിരുന്നു. അപകടത്തിന്റെ കാരണം സംബന്ധിച്ച അന്വേഷണം തുടരുകയാണ്.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement