Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

സാൻവിച്ചിൽ ചിക്കൻ കുറഞ്ഞതിൽ തർക്കം; കേസെടുത്ത് പൊലീസ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: ചിക്കിങ്ങിൽ സാൻവിച്ചിലെ ചിക്കൻ കുറഞ്ഞതിൽ സംഘർഷം. ഭക്ഷണം കഴിക്കാനെത്തിയ വിദ്യാർത്ഥികൾ ചിക്കൻ കുറവാണെന്ന് ചോദ്യം ചെയ്തതിനെ തുടർന്നാണ് സംഘർഷം ഉണ്ടായത് . പിന്നീട് വിദ്യാർത്ഥികളുടെ സഹോദരങ്ങളും ചിക്കിങ്ങ് മാനേജരുമാണ് വാക്കുതർക്കത്തിൽ ഏർപ്പെട്ടത്.

വാക്കുതർക്കം കൈയ്യാങ്കളിയിലേക്ക് മാറിയെന്നും, മാനേജർ കത്തിയുമായി ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായും വിദ്യാർത്ഥികൾ പരാതിപ്പെട്ടു. സംഭവത്തിൽ സെൻട്രൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Recent News

Advertisement
WhiteswanTV Footer