Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

കുന്നംകുളം നഗരസഭയിൽ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാർക്ക് ചുമതല നൽകി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശ്ശൂർ : നഗരസഭയിലെ പുതിയ ഭരണസമിതിയുടെ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരെ ഔദ്യോഗികമായി തിരഞ്ഞെടുത്തു. നഗരസഭ കൗൺസിൽ യോഗത്തിലാണ് വിവിധ കമ്മിറ്റികളുടെ നേതൃത്വ ചുമതലകൾ നിശ്ചയിച്ചത്.ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ ചെയർമാനായി പി.ജി. ജയപ്രകാശിനെ തിരഞ്ഞെടുത്തു. വികസനകാര്യ ചുമതല പുഷ്പാ ജോണിനും, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ ചുമതല മിനിമോൻസിക്കും നൽകി. ആരോഗ്യകാര്യ കമ്മിറ്റിയുടെ നേതൃത്വത്തിൽ മിഷ സെബാസ്റ്റ്യൻ എത്തും.

പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ ചെയർമാനായി ടി. സോമശേഖരനും വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ ചെയർമാനായി ആർഷ ജിജുവും തെരഞ്ഞെടുക്കപ്പെട്ടു.പുതിയ കമ്മിറ്റികളുടെ പ്രവർത്തനം നഗരത്തിന്റെ വികസന പ്രവർത്തനങ്ങൾക്ക് കൂടുതൽ ഊർജം നൽകുമെന്ന് ഭരണസമിതി വിലയിരുത്തി.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix