Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

യുദ്ധം ഇന്റര്‍നെറ്റും ഇല്ലാതാക്കുമോ? ഭയക്കണം കടലിനടിയില്‍ പതിയിരിക്കുന്ന ദുരന്തം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങള്‍ ആഗോളതലത്തില്‍ വലിയ ആശങ്കകള്‍ സൃഷ്ടിക്കുമ്പോള്‍, നാം പലപ്പോഴും ശ്രദ്ധിക്കാതെ പോകുന്ന ഒന്നാണ് സമുദ്രത്തിനടിയിലെ ഡിജിറ്റല്‍ ലോകം. എണ്ണവിലയും പാചകവാതക പ്രതിസന്ധിയും നേരിട്ടുള്ള ആഘാതങ്ങളാണെങ്കില്‍, അതിനേക്കാള്‍ ഭീകരമായ ഒന്നാണ് കടലിനടിയില്‍ പതിയിരിക്കുന്ന ഒന്നാണ് ‘ഡിജിറ്റല്‍ ബ്ലാക്ക്ഔട്ട്’ ഭീഷണി. ഭൂഖണ്ഡങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന സമുദ്രത്തിനടിയിലെ ഇന്റര്‍നെറ്റ് കേബിളുകള്‍ (Subsea Cables) യുദ്ധത്തിന്റെ അടുത്ത ലക്ഷ്യമായി മാറുമോ എന്ന ചോദ്യം ഇന്ന് ലോകമെങ്ങും ഗൗരവമായി ചര്‍ച്ച ചെയ്യപ്പെടുന്നു.

എന്താണ് ഈ സബ്സീ കേബിളുകള്‍?

ലോകത്തെ ഇന്റര്‍നെറ്റ് ഡാറ്റയുടെ 95 ശതമാനത്തിലധികം കൈമാറുന്നത് സമുദ്രത്തിനടിയിലൂടെ പാകിയിരിക്കുന്ന ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിളുകള്‍ വഴിയാണ്. ഉപഗ്രഹങ്ങള്‍ വഴിയുള്ള ഇന്റര്‍നെറ്റ് വിനിമയം കേവലം ഒരു ചെറിയ ശതമാനം മാത്രമാണ്. ചെങ്കടല്‍ (Red Sea), ഹോര്‍മൂസ് കടലിടുക്ക് (Strait of Hormuz) എന്നീ ഭാഗങ്ങളാണ് ആഗോള ഇന്റര്‍നെറ്റ് ഭൂപടത്തിലെ ഏറ്റവും നിര്‍ണ്ണായകമായ ‘ചോക്ക് പോയിന്റുകള്‍’. യൂറോപ്പിനെയും ഏഷ്യയെയും ബന്ധിപ്പിക്കുന്ന 17-ഓളം പ്രധാന കേബിളുകള്‍ ചെങ്കടലിലൂടെ കടന്നുപോകുന്നു. അതുപോലെ, ഗള്‍ഫ് മേഖലയിലെ വന്‍കിട ഡാറ്റാ സെന്ററുകളെ ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളുമായി ബന്ധിപ്പിക്കുന്നത് ഹോര്‍മൂസ് കടലിടുക്കിലെ കേബിളുകളാണ്.

🔒 Premium Content

Please sign in to continue reading.

Sign In / Register

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer