Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

പുതിയ ആദായ നികുതി, പാന്‍ കാര്‍ഡ് മാറ്റം… ഏപ്രില്‍ 1 മുതല്‍ വരുന്ന മാറ്റങ്ങള്‍ അറിയാം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

സംഭവബഹുലമായ ഒരു സാമ്പത്തിക വര്‍ഷം പടിയിറങ്ങുകയാണ്. ട്രംപിന്റെ വ്യാപാര തീരുവയും ജിഎസ്ടി ഇളവും പശ്ചിമേഷ്യന്‍ യുദ്ധവും അടക്കം നിരവധി നിരവധി കോളിളക്കങ്ങള്‍ ഇന്ത്യയിലും ലോക സാമ്പത്തിക മേഖലയിലും സൃഷ്ടിച്ച വര്‍ഷം കൂടിയാണ് കടന്നുപോകുന്നത്. ഏപ്രില്‍ ഒന്നു മുതല്‍ പുതിയൊരു സാമ്പത്തിക വര്‍ഷവും ആരംഭിക്കും. വലിയ മാറ്റങ്ങളുമായി തന്നെയാണ് ഇത്തവണയും പുതിയ സാമ്പത്തിക വര്‍ഷം വിരുന്നെത്തുന്നത്. 1961ലെ ആദായ നികുതി നിയമത്തിന് പകരമായി പുതിയ ആദായ നികുതി നിയമം പ്രാബല്യത്തില്‍ വരുന്നതാണ് ഇക്കൂട്ടത്തിലെ ഏറ്റവും പ്രധാനപ്പെട്ടത്. ഇതടക്കം ഏപ്രില്‍ ഒന്നു മുതല്‍ സാമ്പത്തിക, ബാങ്കിങ് മേഖലയിലെ പ്രധാന മാറ്റങ്ങള്‍ നമുക്ക് നോക്കാം.

പുതിയ നിയമം അനുസരിച്ച് ‘പ്രീവിയസ് ഇയര്‍’, ‘അസസ്‌മെന്റ് ഇയര്‍’ എന്നീ വ്യവസ്ഥകള്‍ ഇനിയുണ്ടാകില്ല. പകരം ഇനി ഏപ്രില്‍ ഒന്നിന് ആരംഭിക്കുന്ന 12 മാസത്തെ ‘ടാക്‌സ് ഇയര്‍’ മാത്രം. ഒരു പ്രത്യേക സാമ്പത്തിക വര്‍ഷം നേടുന്ന വരുമാനം മുഴുവന്‍ അതതു വര്‍ഷത്തെ കണക്കില്‍ തന്നെ ഉള്‍പ്പെടുത്താം. നികുതി ഫയല്‍ ചെയ്യുമ്പോള്‍ ഉണ്ടാകുന്ന ആശയക്കുഴപ്പം മാറ്റാനാണ് ഇങ്ങനെയൊരു മാറ്റം. എന്നാല്‍ പുതിയ നിയമത്തില്‍ ആദായ നികുതി സ്ലാബുകളില്‍ മാറ്റം വരുത്തിയിട്ടില്ല.

ITR റിട്ടേണ്‍ തിയതികളിലും മാറ്റം വരുന്നു

🔒 Premium Content

Please sign in to continue reading.

Sign In / Register

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer