Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഗർഭിണിയായ ഭാര്യയേയും രണ്ടു പെൺമക്കളേയും വെള്ളത്തിൽ മുക്കിക്കൊന്നു; യുവാവ് അറസ്റ്റിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തെലങ്കാന: തെലങ്കാനയിലെ ഹനംകൊണ്ടയിൽ ഗർഭിണിയായ ഭാര്യയെയും രണ്ട് പെൺമക്കളെയും യുവാവ് ക്രൂരമായി കൊലപ്പെടുത്തി. മുഹമ്മദ് അസറുദ്ദീൻ എന്നയാളാണ് ഭാര്യ ഫർഹാതിനെയും മക്കളായ ഉമേര (8), ആയിഷ (6) എന്നിവരെയും നീന്തൽക്കുളത്തിൽ മുക്കിക്കൊന്നത്.

ആൺകുഞ്ഞ് ഇല്ലാത്തതിലുള്ള അസ്വസ്ഥതയും മൂന്നാമതും പെൺകുഞ്ഞാണെന്ന വിവരം ലഭിച്ചതുമാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് വ്യക്തമാക്കി. ഗർഭഛിദ്രത്തിന് ഭാര്യ വിസമ്മതിച്ചതോടെ കൊലപ്പെടുത്താൻ തീരുമാനിച്ചതായും അന്വേഷണത്തിൽ കണ്ടെത്തി.

സംഭവത്തിന് ശേഷം കാൽ വഴുതി വെള്ളത്തിൽ വീണുവെന്നാണ് ആദ്യം പ്രതി പൊലീസിനോട് പറഞ്ഞത്. എന്നാൽ, കൊലപാതകത്തിന് മുമ്പ് സിസിടിവി ക്യാമറകൾ ഓഫ് ചെയ്തതും സംശയം ശക്തമാക്കി. മുമ്പ് രണ്ട് തവണ ഭാര്യയെ നിർബന്ധിച്ച് ഗർഭഛിദ്രത്തിന് വിധേയയാക്കിയിരുന്നുവെന്നും പൊലീസ് അറിയിച്ചു.

Recent News

Advertisement
WhiteswanTV Footer