Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

അമ്പലപ്പുഴയിൽ നോ കൺഫ്യൂഷൻ വിജയമുറപ്പെന്ന് എച്ച് സലാം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ആലപ്പുഴ: ഏറെ ട്വിസ്റ്റുകൾ നിറഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പായിരുന്നു ഇത്തവണ കഴിഞ്ഞത്. വൻ താരനിരകളും സർപ്രൈസ് സ്ഥാനാർത്ഥി പ്രഖ്യാപനങ്ങൾക്കും ഒക്കെയാണ് കേരളം ഇത്തവണ സാക്ഷ്യം വഹിച്ചത്. അതിനിടയാണ് മുതിർന്ന സിപിഎം നേതാവ് ജി. സുധാകരൻ സിപിഎം വിടുകയും യുഡിഎഫ് പിന്തുണയോടെ സ്വതന്ത്രനായി മത്സരിക്കുകയും ചെയ്തത്. ഇതോടെ ശ്രദ്ധാകേന്ദ്രമായി മണ്ഡലമായി മാറി അമ്പലപ്പുഴ.

എന്നാൽ, അമ്പലപ്പുഴയിൽ ആത്മവിശ്വാസത്തിലാണ് എൽഡിഫ് സ്ഥാനാർത്ഥിയായ എച്ച് സലാം. ബിജെപി-യുഡിഎഫ് ഡീലിന്റെ ഭാഗമായി യുഡിഎഫ് സ്ഥാനാർഥി ജി. സുധാകരൻ നേടുന്ന ബിജെപിയുടെ വോട്ടിന്റെ അളവിനനുസരിച്ച് ഭൂരിപക്ഷത്തിൽ വ്യത്യാസം വരും. 5000-ൽ കൂടുതൽ ബിജെപി വോട്ട് യുഡിഎഫ് സ്ഥാനാർഥിക്ക് കിട്ടിയാൽ എൽഡിഎഫ് 5000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നാണ് സലാമിന്റെ വിശ്വാസം.

Tags :

Recent News

Advertisement
WhiteswanTV Footer