Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

‘വാർത്തകൾ പിൻവലിച്ചത് സാങ്കേതിക പിഴവല്ല’ പരാതിയുടെ അടിസ്ഥാനത്തിലെന്ന് മെറ്റ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായതോ മുഖ്യമന്ത്രിയുടെ പേര് പരാമർശിക്കുന്നതോ ആയ വാർത്തകൾ പിൻവലിച്ചത് സാങ്കേതിക പിഴവ് മൂലമല്ലെന്ന് മെറ്റ. പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടിയെടുത്തതെന്നും വിശദീകരണത്തിൽ മെറ്റ വ്യക്തമാക്കി.

വാർത്തകൾ പിൻവലിച്ചത് എഐ അധിഷ്ഠിത സംവിധാനത്തിലൂടെയാണെന്ന പ്രചാരണവും മെറ്റ നിഷേധിച്ചു. ഉള്ളടക്കത്തിന് നിയന്ത്രണം ഏർപ്പെടുത്തുന്നത് പ്രാദേശിക നിയമങ്ങളുടെ അടിസ്ഥാനത്തിലാണെന്നും കമ്പനി വ്യക്തമാക്കി. എന്നാൽ, ബന്ധപ്പെട്ട നിയമ ഉത്തരവിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പങ്കുവയ്ക്കാൻ കഴിയില്ലെന്നും മെറ്റ അറിയിച്ചു.

ഇതോടെ വാർത്തകൾ നീക്കം ചെയ്യുന്നതിന് സാങ്കേതിക പ്രശ്നമല്ല കാരണം എന്ന നിലപാടാണ് മെറ്റ വ്യക്തമാക്കിയിരിക്കുന്നത്. ഉള്ളടക്ക നിയന്ത്രണത്തിന് നിയമപരമായ ഇടപെടൽ ഉണ്ടായിരുന്നുവെന്ന സൂചനയും മെറ്റയുടെ വിശദീകരണത്തിലുണ്ട്. വിഷയത്തിൽ നേരത്തെ പുറത്തുവന്ന വിവിധ വാദങ്ങൾക്കിടെയാണ് മെറ്റയുടെ ഔദ്യോഗിക വിശദീകരണം പുറത്തുവന്നത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer