സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ഇ പി ജയരാജന്‍ ബി ജെ പിയിലേക്ക് പോകാന്‍ ചര്‍ച്ച നടത്തി- കെ സുധാകരന്‍

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കണ്ണൂര്‍ : സി പി എം നേതാവും എല്‍ ഡി എഫ് കണ്‍വീനറുമായ ഇ പി ജയരാജന്‍ ബി ജെ പിയിലേക്ക് പോകാന്‍ ചര്‍ച്ച നടത്തിയെന്ന് കെ സുധാകരന്‍. ഇ പി ദുബായില്‍ വച്ചാണ് ചര്‍ച്ച നടത്തിയത്. വിവരമറിഞ്ഞ് സി പി എം നേതാക്കള്‍ ഭീഷണിപ്പെടുത്തിയെന്നും യു ഡി എഫ് സ്ഥാനാര്‍ത്ഥികൂടിയായ കെ സുധാകരന്‍ ആരോപിച്ചു. മഹാരാഷ്ട്രയില്‍ ഗവര്‍ണറാക്കാന്‍ ധാരണയുണ്ടാക്കിയതാണ്. സി പി എം സംസ്ഥാന സെക്രട്ടറിയാക്കാത്തതില്‍ വലിയ മാനസിക സംഘര്‍ഷം നേരിട്ടതിനെ തുടര്‍ന്നാണ് ബി ജി പിയിലേക്ക് പോകാന്‍ ജയരാജന്‍ തീരുമാനിച്ചത്.

ചിത്രം ‘കുരങ്ങ് പെഡല്‍’ തിയറ്ററുകളിലേക്ക്

തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഇ പി ജയരാജന്‍ ബി ജെ പിയില്‍ ചേരുമെന്നും കെ സുധാകരന്‍ ആരോപിച്ചു.ബി ജെ പി നേതാവ് ശോഭാ സുരേന്ദ്രന്‍ കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഒരു ഉന്നത സി പി എം നേതാവ് ബി ജെ പിയില്‍ ചേരാന്‍ നേതാക്കളുമായി ചര്‍ച്ച നടത്തിയെന്നും, അതിന് ഇടനിലക്കാരനായി നിന്നത് ദല്ലാള്‍ നന്ദകുമാറാണ് എന്നും വെളിപ്പെടുത്തിയത്.

Tags :

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.