Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

പ്രമേഹം ആർക്കും വരാം; ചെറുപ്പക്കാർ കൂടുതൽ സൂക്ഷിക്കണം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്ത്യയിൽ ഏറ്റവും കൂടുതൽ പ്രമേഹരോ​ഗികളുള്ള സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം. പ്രായമാകുമ്പോൾ മാത്രം വരുന്നതാണ് പ്രമേഹമെന്ന മിഥ്യാധാരണ നമുക്കു ചുറ്റുമുണ്ട്. അതുകൊണ്ട് തന്നെ ചെറുപ്പക്കാർ ഭക്ഷണക്രമീകരണത്തിൽ ശ്രദ്ധനൽകാറില്ല. എന്നാൽ ഇന്നത്തെ കാലത്ത് ഏത് പ്രായക്കാർക്കും പ്രമേഹം വരാം. ഉദാസീനമായ ജീവിതശൈലി, അമിതവണ്ണം, ജനിതക കാരണങ്ങൾ എന്നിവയാണ്.

മധുരപാനീയങ്ങളുടെ നിരന്തരം ഉപഭോ​ഗവും അമിത കലോറിയും ശരീരഭാരം വർധിപ്പിക്കാൻ കാരണമാകുന്നുണ്ട്. ഇത് പ്രമേഹസാധ്യത വർധിപ്പിക്കും. പ്രമേഹമുള്ള എല്ലാവർക്കും അമിതവണ്ണമുണ്ടാകണമെന്നില്ല. പ്രത്യേകിച്ച് ഇന്ത്യക്കാർക്ക്. പാരമ്പര്യമായ പ്രമേ​ഹരോ​ഗികളുള്ള കുടുംബമാണെങ്കിലും മക്കൾക്കും പ്രമേഹം വരാനുള്ള സാധ്യത കൂടുതലാണ്. മാത്രമല്ല, മെലിഞ്ഞവരാണെങ്കിലും ഉയർന്ന രക്തസമ്മർദം, കോളസ്ട്രോൾ നിലയിലെ ഏറ്റക്കുറച്ചിലുള്ളവർ, പിസിഒഡി, 35 വയസ്സിന് ശേഷമുള്ള എല്ലാവരും രക്തത്തിലെ പഞ്ചസാര നിരന്തരം പരിശോധിക്കേണ്ടതുണ്ട്.

Advertisement
WhiteswanTV Footer