പോട്ടയിൽ ആന ഇടഞ്ഞു; പിച്ചീയിൽ ശിവൻ എന്ന ആനയാണ് ഇടഞ്ഞത്
തൃശ്ശൂർ: പോട്ടയിൽ ചട്ടം പഠിപ്പിക്കാനായി കൊണ്ടുവന്ന പിച്ചീയിൽ ശിവൻ എന്ന ആന ഇടഞ്ഞോടിയതു പരിഭ്രാന്തി പരത്തി. 2 മണിക്കൂറിനു ശേഷമാണ് ആനയെ തളയ്ക്കാനായത്. തളച്ച ശേഷം ആന ശാന്തനാണെന്നു വനംവകുപ്പ് ഉദ്യോഗസ്‌ഥർ അറിയിച്ചു. ജനങ്ങൾ തിങ്ങി പാർക്കുന്ന ഭാഗമായിരുന്നിട്ടും അനിഷ്‌ട സംഭവങ്ങളുണ്ടാകാതിരുന്നതു ഭാഗ്യമായി. കൊല്ലത്തു നിന്നുള്ള ആനയെ ചട്ടം പഠിപ്പിക്കാനായി പോട്ടയിലുള്ള ആനപ്പാപ്പാൻ സജീവൻ്റെ അടുത്ത് ഏൽപ്പിച്ചതായിരുന്നു. പോട്ടയിലെ പാമ്പാമ്പോട്ട്, പറക്കൊട്ടിക്കൽ ക്ഷേത്രങ്ങളുടെ പറമ്പിലായിരുന്നു ആനയെ കെട്ടിയിരുന്നത്. ഇന്നലെ ഉച്ചയ്ക്ക് 1.30ഓടെ പാമ്പാമ്പോട്ട് ക്ഷേത്രത്തിൽ നിന്നു പറക്കൊട്ടിക്കൽ […]
Read more