കുന്നംകുളം ഗവ. മോഡൽ ബോയ്സ് ഹൈസ്കൂളിൽ ജെആർസി യൂണിറ്റ് രൂപീകരിച്ചു
തൃശ്ശൂർ: കുന്നംകുളം ഗവ. മോഡൽ ബോയ്സ് ഹൈസ്കൂൾ ഹൈസ്കൂൾ വിഭാഗത്തിൽ ജൂനിയർ റെഡ് ക്രോസ് യൂണിറ്റ് രൂപീകരിച്ചു. ഇതോടനുബന്ധിച്ച് ക്യാപ്പ് നൽകൽ ചടങ്ങും സംഘടിപ്പിച്ചു. ചടങ്ങിന് ഹെഡ്മിസ്ട്രസ് പി.ടി. ലില്ലി സ്വാഗതം പറഞ്ഞു. പി.ടി.എ പ്രസിഡന്റ് വേണുഗോപാൽ അധ്യക്ഷത വഹിച്ചു. ഉദ്ഘാടനം ക്യാപ്പ് നൽകലും കുന്നംകുളം എസ്.എച്ച്.ഒ ജയപ്രദീപ് നിർവഹിച്ചു. സ്നേഹനിധി ഉദ്ഘാടനം എം.പി.ടി.എ പ്രസിഡന്റ് ഷാലി പി.എം നിർവഹിച്ചു. എച്ച്.എസ്.എസ് പ്രിൻസിപ്പാൾ റസിയ പി.ഐ, ഹെൽത്ത് നഴ്‌സ് ആതിര, സ്റ്റാഫ് സെക്രട്ടറി ഗീവർഗ്ഗീസ് പീറ്റർ എന്നിവർ […]
Read more