സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Author: akhila ar

യുഎസിൽ അഞ്ചും ഏഴും വയസുള്ള മക്കളെ കൊലപ്പെടുത്തി അമ്മ; 35കാരിയായ ഇന്ത്യൻ യുവതി അറസ്റ്റില്‍

ന്യൂജഴ്‌സി: അമേരിക്കയിലെ ന്യൂജഴ്‌സിയില്‍ സ്വന്തം മക്കളെ കൊലപ്പെടുത്തിയ ഇന്ത്യൻ വംശജയായ മാതാവ് അറസ്റ്റില്‍. ഹില്‍സ്‌ബറോയിലെ വസതിയില്‍ അഞ്ചും ഏഴും പ്രായമുള്ള കുട്ടികളെ മരിച്ച നിലയില്‍ കണ്ടെത്തിയതിനെ തുടർന്നാണ് പ്രിയദർശിനി നടരാജനെ (35) പൊലീസ് പിടികൂടിയത്. ചൊവ്വാഴ്ച വൈകുന്നേരം ജോലി കഴിഞ്ഞ് വീട്ടിലെത്തിയ യുവതിയുടെ ഭർത്താവാണ് കുട്ടികളെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. ഉടനെതന്നെ പൊലീസിനെ വിവരമറിയിച്ചു. ഷെല്‍ കോർട്ടിലെ വീട്ടിലെത്തിയ ഉദ്യോഗസ്ഥരും മെഡിക്കല്‍ ടീമും കുട്ടികളെ രക്ഷിക്കാൻ പരമാവധ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. രണ്ട് കുട്ടികളും സംഭവസ്ഥലത്ത് വച്ച്‌ തന്നെ മരിച്ചിരുന്നു. […]
Read more

നിവിൻ പോളിയെ വ്യാജ കേസില്‍ കുടുക്കാൻ ശ്രമിച്ച സംഭവം; നിര്‍മാതാവ് പി.എസ്. ഷംനാസിനെതിരെ ജാമ്യമില്ലാക്കുറ്റം ചുമത്തി കോടതി

കൊച്ചി: ആക്‌ഷൻ ഹീറോ ബിജു എന്ന സിനിമയുമായി ബന്ധപ്പെട്ട് നടൻ നിവിൻ പോളിയെ വ്യാജ കേസില്‍ കുടുക്കാൻ ശ്രമിച്ച സംഭവത്തില്‍ നിർമാതാവ് പി.എസ്. ഷംനാസിനെതിരെ ജാമ്യമില്ലാക്കുറ്റം ചുമത്തി കോടതി. വൈക്കം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് ജുഡിഷ്യല്‍ മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി. ഏഴ് വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് കോടതി ചുമത്തിയിരിക്കുന്നത്. ആക്‌ഷൻ ഹീറോ ബിജു-2 എന്ന ചിത്രത്തിൽ നിർമ്മാണ പങ്കാളിയാക്കാമെന്നുപറഞ്ഞ് തന്നെ വഞ്ചിച്ചുവെന്നും, ചിത്രത്തിൻറെ വിതരണ അവകാശം മറ്റൊരാള്‍ക്ക് നല്‍കിയെന്നും ചൂണ്ടിക്കാട്ടിയുള്ള ഷംനാസിന്റെ പരാതിയില്‍ നിവിൻ […]
Read more

കോഴിക്കോട് നാദാപുരത്ത് ബസ് യാത്രക്കിടെ രണ്ടര വയസ്സുകാരനെ ബസില്‍ മറന്നുവെച്ച്‌ അമ്മ

കോഴിക്കോട്: നാദാപുരത്ത് ബസ് യാത്രക്കിടെ രണ്ടര വയസ്സുകാരനെ ബസില്‍ മറന്നുവെച്ച്‌ അമ്മ. ബസ് യാത്ര അവസാനിപ്പിക്കുമ്ബോഴാണ് കുട്ടി ഒറ്റയ്ക്കിരിക്കുന്നത് ബസ് ജീവനക്കാരുടെ ശ്രദ്ധയില്‍ പെട്ടത്. പിന്നാലെ കുഞ്ഞിനെ തേടി അമ്മ പാഞ്ഞെത്തി. വടകര-വളയം റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസിൽ ഓര്‍ക്കാട്ടേരിക്ക് സമീപത്തെ സ്റ്റോപ്പില്‍ നിന്നാണ് രണ്ട് സ്ത്രീകളും ഒരു കുട്ടിയും കയറിയത്. ബസ് വടകരയില്‍ യാത്ര അവസാനിപ്പിച്ചപ്പോഴാണ് ഗിയര്‍ ബോക്‌സിന് മുകളില്‍ കുട്ടി ഒറ്റയ്ക്കിരിക്കുന്നത് ഡ്രൈവറുടെ ശ്രദ്ധയില്‍പ്പെട്ടത്. ഉടനെ തന്നെ പോലീസില്‍ വിവരം അറിയിക്കാന്‍ തീരുമാനിച്ചെങ്കിലും […]
Read more

ജാർഖണ്ഡിൽ വൻ സ്ഫോടനം ; ദാമ്പതികളടക്കം മൂന്നുപേർ കൊല്ലപ്പെട്ടു , രണ്ടുപേരുടെ നില ഗുരുതരം

റാഞ്ചി: ജാർഖണ്ഡിലെ ഹസാരിബാഗിൽ വൻ സ്ഫോടനം. ഹസാരിബാഗിലെ ബാര ബസാർ ടോപ്പ് ഏരിയയ്ക്ക് കീഴിലുള്ള ഹബീബ് നഗറിലാണ് സ്ഫോടനം ഉണ്ടായത്. സംഭവത്തിൽ മൂന്നുപേർ കൊല്ലപ്പെട്ടു. രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റു. ഹബീബ് നഗറിലെ ഒഴിഞ്ഞുകിടന്ന പ്രദേശം വൃത്തിയാക്കുന്നതിനിടെയാണ് സംഭവമുണ്ടായത്. ഭർത്താവും ഭാര്യയും മറ്റൊരു സ്ത്രീയും ഉൾപ്പെടെ മൂന്ന് പേരാണ് മരിച്ചതെന്നും സ്ഫോടനത്തിൻറെ കാരണം കണ്ടെത്തിവരികയാണെന്നും പോലീസ് അറിയിച്ചു. മൃതദേഹങ്ങള്‍ ഇൻക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി മാറ്റി. സ്ഫോടനത്തിന് പിന്നില്‍ അട്ടിമറി സാധ്യതയുണ്ടോ എന്നും പൊലിസ് പരിശോധിച്ചു വരികയാണ്. കൂടുതല്‍ […]
Read more

Recent News

Advertisement