ഗവൺമെന്റ് പ്ലീഡർ നിയമനം; മുഖ്യമന്ത്രിക്കെതിരെ ലോയേഴ്‌സ് കോൺഗ്രസിന്റെ രൂക്ഷ വിമർശനം
തിരുവനന്തപുരം: ഗവൺമെന്റ് പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട വിവാദത്തിൽ സംസ്ഥാന സർക്കാരിനും മുഖ്യമന്ത്രി വി.ഡി. സതീശനുംതിരെ രൂക്ഷ വിമർശനവുമായി ലോയേഴ്‌സ് കോൺഗ്രസ്. ലോയേഴ്‌സ് കോൺഗ്രസ് തിരൂർ താലൂക്ക് കമ്മിറ്റിയുടെ വാട്സ്ആപ്പ് ഗ്രൂപ്പിലെ ചർച്ചകളാണ് പുറത്തുവന്നിരിക്കുന്നത്. ചർച്ചകളിൽ മുഖ്യമന്ത്രി സ്വീകരിക്കുന്ന പല നിലപാടുകളും പാർട്ടി വിരുദ്ധമാണെന്ന വിമർശനവും യുഡിഎഫിന്റെ പ്രവർത്തനരീതിയെ പരിഹസിക്കുന്ന പരാമർശങ്ങളും ഉൾപ്പെട്ടിട്ടുണ്ട്. കെപിസിസി നേതൃത്വത്തിനെതിരെയും രൂക്ഷ വിമർശനങ്ങളാണ് ഉയർന്നത്. ഗവൺമെന്റ് പ്ലീഡർ നിയമനങ്ങളിൽ എസ്.എഫ്.ഐ പ്രവർത്തകരെയും സംഘപരിവാർ അനുകൂല അഭിഭാഷകരെയും ഉൾപ്പെടുത്തുകയാണെന്നാണ് കോൺഗ്രസ് അഭിഭാഷക സംഘടനയുടെ ആരോപണം. […]
Read more