വീണാ വിജയനെ ചോദ്യം ചെയ്യാൻ ഇഡി; സമൻസ് ഉടൻ
കൊച്ചി: വിദേശ പണമിടപാടുമായി ബന്ധപ്പെട്ട കേസിൽ എക്‌സാലോജിക് എംഡി വീണാ വിജയനെ ചോദ്യം ചെയ്യാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് വീണയ്ക്ക് ഉടൻ സമൻസ് അയച്ചേക്കും. സിഎംആർഎൽ–എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസിലെ പുതിയ കണ്ടെത്തലുകളുടെ പശ്ചാത്തലത്തിൽ ഫെമ നിയമപ്രകാരം വീണയ്‌ക്കെതിരെ പുതിയ കേസ് രജിസ്റ്റർ ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. മെയ് 27ന് തിരുവനന്തപുരത്തെ വീണയുടെ വാടകവീട്ടിൽ നടത്തിയ പരിശോധനയിൽ പിടിച്ചെടുത്ത ഡയറിയിൽ നിന്ന് സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ ലഭിച്ചതായി ഇഡി […]
Read more