വിഷവാതകം ശ്വസിച്ച് സൗദി അറേബ്യയിൽ മലയാളി മരിച്ചു
റിയാദ്: സൗദി അറേബ്യയിലെ റിയാദിൽ താമസസ്ഥലത്ത് മലിനജല പൈപ്പ് ലൈൻ ശുദ്ധീകരിക്കാൻ ഉപയോഗിച്ച ആസിഡിൽ നിന്നുണ്ടായ വിഷവാതകം ശ്വസിച്ച് മലപ്പുറം സ്വദേശി മരിച്ചു. വേങ്ങര നെടുംപറമ്പ് സ്വദേശി കാങ്കട കടവൻ ഈസ്മായിൽ (51) ആണ് അസീസിയയിലെ താമസ സ്ഥലത്ത് ഉണ്ടായ അപകടത്തിന് പിന്നാലെ മൻഫുഅ അൽഈമാൻ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. ഫ്ലാറ്റിലെ മലിനജല പൈപ്പ് ലൈൻ ശുദ്ധീകരിക്കാൻ ഒഴിച്ച സൾഫ്യൂരിക് ആസിഡിൽ നിന്നുള്ള വാതകമാണ് അപകടത്തിന് കാരണമായത്. ആസിഡ് ഒഴിച്ചതറിയാതെ ബാത്‌റൂമിലേക്ക് പോയ ഈസ്മായിൽ വിഷവാതകം ശ്വസിച്ച് […]
Read more