മുസ്ലീം വിദ്യാര്‍ഥിയെ തീവ്രവാദിയെന്ന് വിളിച്ചു; ബെംഗളൂരുവില്‍ പ്രൊഫസര്‍ക്ക് സസ്‌പെന്‍ഷന്‍
ബെംഗളൂരു: ബെംഗളൂരു പിഇഎസ് സർവകലാശാലയിൽ മുസ്ലിം വിദ്യാർത്ഥിയെ അധ്യാപകൻ ‘തീവ്രവാദി’ എന്ന് വിളിച്ചതിനെ തുടർന്ന് വിവാദം ശക്തമാകുന്നു. ക്ലാസ് എടുക്കുന്നതിനിടെ പ്രൊഫസർ ഡോ. മുരളീധർ ദേശ്പാണ്ഡെ ആണ് അഫാൻ എന്ന വിദ്യാർത്ഥിയ്ക്കെതിരെ ആക്രോശിച്ച് അധിക്ഷേപം നടത്തിയതായതയാണ് ആരോപണം. ക്ലാസിൽ നിന്ന് പുറത്തേക്ക് പോകാൻ അനുവാദം ചോദിച്ചപ്പോഴായിരുന്നു വിവാദപരമായ പരാമർശം. സംഭവത്തിന്റെ ദൃശ്യങ്ങൾ വിദ്യാർത്ഥികൾ പകർത്തിയ വീഡിയോയിൽ അധ്യാപകൻ വിദ്യാർത്ഥിയോട് ആക്രോശിക്കുന്നതും കാണാം. ‘നാണമില്ലേ… ഇന്ന് ഞാൻ ശാന്തമായി ക്ലാസ് എടുക്കണമെന്നായിരുന്നു വിചാരിച്ചത്…’ എന്നിങ്ങനെ ആരംഭിച്ച അധ്യാപകന്റെ പരാമർശങ്ങൾ […]
Read more