ശബരിമല സ്വർണ്ണക്കൊള്ളയിൽ ജയറാം കുടുങ്ങും?
കേരളത്തെ ഒന്നടങ്കം നടുക്കിയ ശബരിമല സ്വർണക്കൊള്ള ഇപ്പോൾ സുപ്രധാന വാഴ്ത്തിരിവിലേക്ക് എത്തിയിരിക്കുകയാണ്. ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് നടൻ ജയറാമിന് സമൻസ് അയച്ചിരിക്കുന്ന വാർത്തയാണ് ഇപ്പോൾ കേരളത്തിൽ ചർച്ചയായിരിക്കുന്നത്. ചൊവ്വാഴ്ച്ച ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നോട്ടീസിലെ നിർദേശം. സ്വർണക്കൊള്ളയിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ജയറാമിന്റെ ബന്ധത്തിലാണ് നടപടിയെന്നാണ് വിവരം. ശബരിമലയിലെ സ്വർണം ഉപയോഗിച്ച് പ്രതികൾ ഏതെങ്കിലും തരത്തിലുള്ള സാമ്പത്തിക നേട്ടം ഉണ്ടാക്കിയിട്ടുണ്ടോ എന്നതിലാണ് ഇഡി പരിശോധന നടക്കുന്നത്. ഇതിൽ ജയറാമിന് പോറ്റിയുമായുള്ള സാമ്പത്തിക ഇടപാടുകളിലാണ് പ്രധാനമായും ഇഡി […]
Read more