Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: sandra

അജിത് പവാറിൻ്റെ മരണം; വിമാനക്കമ്പനി അധികൃതരെ ചോദ്യം ചെയ്തു

ന്യൂഡൽഹി: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻസിപി നേതാവുമായ അജിത് പവാറിൻ്റെ മരണത്തിനിടയാക്കിയ വിമാന അപകടത്തിൽ അന്വേഷണം തുടരുന്നു. അന്വേഷണ സംഘം ഡൽഹിയിലെ വിഎസ്ആർ വിമാനക്കമ്പനി അധികൃതരെ ചോദ്യം ചെയ്തു. ഡൽഹി മഹിപാൽപൂരിലെ ഓഫീസിലെ ജീവനക്കാരെയാണ് ചോദ്യം ചെയ്തത്. വിഎസ്ആർ കമ്പനി ഓഫീസിൽ ഉദ്യോ​ഗസ്ഥർ പരിശോധന നടത്തുകയും ചെയ്തു. രോഹിത് സിങ്, വിജയ കുമാർ സിങ് എന്നിവരാണ് കമ്പനി ഡയറക്ടർമാർ. കമ്പനി വിവിധ നഗരങ്ങളിലായി 18 വിമാനങ്ങൾ സർവീസ് നടത്തുന്നുണ്ട്. ഇന്നലെയാണ് മുംബൈയിൽ നിന്നും ബാരാമതിയിലേക്കുള്ള യാത്രക്കിടെ വിമാനം തകർന്നുവീണ് […]
Read more

പാ​റ​ശാ​ല​യി​ൽ​ ​നി​ന്ന് ​കാ​ണാ​തായ 14​കാ​ര​നെ​ പാ​ല​ക്കാ​ട് നിന്ന് ​ക​ണ്ടെ​ത്തി

തിരുവനന്തപുര:​ പാറശാല ഉ​ച്ച​ക്ക​ട​യി​ൽ​ ​നി​ന്ന് ​നാ​ല് ​ദി​വ​സം​ ​മു​ൻ​പ് ​കാ​ണാ​താ​യ​ 14​ ​വ​യ​സു​കാ​ര​നെ​ ​പാ​ല​ക്കാ​ട്ട് നിന്ന് ​ ​ക​ണ്ടെ​ത്തി.​ ശ​നി​യാ​ഴ്ച​ ​വൈ​കി​ട്ട് ​ട്യൂ​ഷ​ന് ​പോ​കു​ന്നു​വെ​ന്ന് ​പ​റ​ഞ്ഞ് ​വീ​ട്ടി​ൽ​ ​നി​ന്നി​റ​ങ്ങി​യ​ ​കു​ട്ടി​ ​പി​ന്നീ​ട് ​തി​രി​കെ​ ​എ​ത്തി​യി​ല്ല.​ തു​ട​ർ​ന്ന് ​മാതാപിതാക്കൾ​ ​പൊ​ഴി​യൂ​ർ​ ​പൊ​ലീ​സി​ൽ​ ​പ​രാ​തി​ ​ന​ൽ​കി​യി​രു​ന്നു.​ വീ​ടി​ന് ​സ​മീ​പ​ത്തെ​ ​സി​സി​​ടി​വി​ ​ദൃ​ശ്യ​ങ്ങ​ൾ​ ​പ​രി​ശോ​ധി​ച്ച​തി​ൽ​ ​ഉ​ച്ച​ക്ക​ട​ ​ജം​ഗ്‌​ഷ​നി​ൽ​ ​നി​ന്ന് ​ഒ​രു​ ​ബൈ​ക്കി​ൽ​ ​ക​യ​റി​യ​ 14​കാ​ര​ൻ​ ​പി​ൻ​കു​ള​ത്ത് ​ഇ​റ​ങ്ങി​യ​താ​യി​ ​പൊ​ലീ​സി​ന് ​വി​വ​രം​ ​ല​ഭി​ച്ചു.​ ​നാ​ട്ടു​കാ​രും​ ​ബ​ന്ധു​ക്ക​ളും​ ​ചേ​ർ​ന്ന് ​ദി​വ​സ​ങ്ങ​ളാ​യി​ ​വി​വി​ധ​ ​സ്ഥ​ല​ങ്ങ​ളി​ൽ​ ​തെ​ര​ച്ചി​ൽ​ […]
Read more

ട്രംപിന്റെ കോലം കത്തിക്കുന്നതിനിടെ പൊള്ളലേറ്റു ചികിത്സയിലായിരുന്ന സിപിഎം പ്രവർത്തകൻ മരിച്ചു

ചെന്നൈ: നാഗപട്ടണത്ത് സിപിഎം സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കോലം കത്തിക്കുന്നതിനിടെയുണ്ടായ തീപിടിത്തത്തിൽ പൊള്ളലേറ്റ പാർട്ടി പ്രവർത്തകന് ദാരുണാന്ത്യം. വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ യുഎസ് അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് നടത്തിയ പരിപാടിക്കിടെയായിരുന്നു അപകടം. ബ്രാഞ്ച് സെക്രട്ടറി കല്യാണസുന്ദരമാണ് (45) മരിച്ചത്. ഇക്കഴിഞ്ഞ പത്താം തീയതിയായിരുന്നു സംഭവം. ഗുരുതരമായി പൊള്ളലേറ്റ ഇയാളെ ഉടൻതന്നെ തഞ്ചാവൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെയാണ് മരിച്ചത്. പെട്രോൾ ഒഴിച്ച് ട്രംപിന്റെ കോലം കത്തിക്കാൻ ശ്രമിച്ച കല്യാണസുന്ദരത്തിന്റെ […]
Read more

10-ാം ക്ലാസുകാരിയെ ലൈംഗികമായി ഉപദ്രവിച്ച പ്രതിക്ക് ഒന്‍പത് വര്‍ഷം കഠിന തടവ്

കോഴിക്കോട്: വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി ഉപദ്രവിച്ച പ്രതിക്ക് കഠിന തടവ് വിധിച്ച് കോടതി. കോഴിക്കോട് പേരാമ്പ്ര തണ്ടോപാറ സ്വദേശി സായൂജിനെയാണ് ഒന്‍പത് വര്‍ഷം കഠിന തടവിനും 17,000 രൂപ പിഴയൊടുക്കാനും കോടതി വിധിച്ചത്. നാദാപുരം ഫാസ്റ്റ്ട്രാക്ക് സ്‌പെഷ്യല്‍ കോടതിയുടേതാണ് വിധി. 2024 ഫെബ്രുവരി 10നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. എസ്എസ്എല്‍സി വിദ്യാര്‍ത്ഥിനിയായിരുന്ന പെണ്‍കുട്ടി രാവിലെ ട്യൂഷന്‍ ക്ലാസിലേക്ക് പോവുകയായിരുന്നു. പേരാമ്പ്ര ലാസ്റ്റ് കല്ലോട് ബസ് സ്‌റ്റോപ്പിലേക്ക് നടക്കവേ സായൂജ് ബൈക്കില്‍ വരികയും ട്യൂഷന്‍ സെന്ററില്‍ ഇറക്കാമെന്ന് പറഞ്ഞ് കുട്ടിയെ […]
Read more

കായിക അധ്യാപകന്റെ ലൈംഗികാതിക്രമ കേസിൽ ഒരു വിദ്യാർത്ഥി കൂടി മൊഴി നൽകി

പാലക്കാട്: കായിക അധ്യാപകന്റെ ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട് ഒരു വിദ്യാർത്ഥി കൂടി മൊഴി നൽകി. കായിക അധ്യാപകനായ വടക്കഞ്ചേരി വടക്കേക്കര സ്വദേശി മോശമായി പെരുമാറിയെന്നാണ് വിദ്യാർത്ഥിയുടെ മൊഴി. വിദ്യാർത്ഥിയുടെ മൊഴിയിൽ അധ്യാപകനെതിരെ മൂന്നാമത്തെ എഫ്ഐആർ പൊലീസ് രജിസ്റ്റർ ചെയ്തു. കൗൺസിലിങ്ങിനിടയിലാണ് വിദ്യാർത്ഥിയുടെ വെളിപ്പെടുത്തൽ. പാലക്കാട് നഗരത്തിലെ സ്വകാര്യ സ്കൂളിൽ പഠിക്കുന്ന വിദ്യാർത്ഥിയാണ് അധ്യാപകനെതിരെ ലൈംഗിക പരാതി നൽകിയത്. റിമാൻഡിലുള്ള പ്രതി പഠിപ്പിച്ചിരുന്ന സ്കൂളിലെ കൂടുതൽ വിദ്യാർത്ഥികൾക്ക് കൗൺസിലിംഗ് നൽകാനാണ് പൊലീസിൻ്റെ തീരുമാനം. അധ്യാപകന്റെ മൊബൈൽ ഫോൺ ശാസ്ത്രീയ പരിശോധനയ്ക്ക് […]
Read more

സിഎസ്ബി ബാങ്കിന്റെ അറ്റാദായം 153 കോടി രൂപ

കൊച്ചി: നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം ത്രൈമാസത്തില്‍ സിഎസ്ബി ബാങ്കിന്റെ അറ്റാദായം 153 കോടി രൂപയിലെത്തി. മുന്‍ സാമ്പത്തിക വര്‍ഷം ഇതേ കാലയളവിലിത് 152 കോടി രൂപയായിരുന്നു. പ്രവര്‍ത്തന ലാഭം വാര്‍ഷികാടിസ്ഥാനത്തില്‍ 32 ശതമാനം വര്‍ധനവോടെ 292 കോടി രൂപയിലെത്തി. ത്രൈമാസാടിസ്ഥാനത്തിലെ വര്‍ധനവ് അഞ്ചു ശതമാനമാണ്. ബാങ്കിന്റെ ആകെ നിക്ഷേപം 21 ശതമാനം വാര്‍ഷിക വര്‍ധനവോടെ 33,407 കോടി രൂപയില്‍ നിന്നും 40,460 കോടി രൂപയില്‍ എത്തിയതായും ആകെ വായ്പകള്‍ 28 ശതമാനം വാര്‍ഷിക വര്‍ധനവോടെ 28,639 […]
Read more

9.4 ഗ്രാം എംഡിഎംഎയുമായി കാരക്കാപറമ്പ് സ്വദേശി പിടിയില്‍

മലപ്പുറം: വില്‍പനക്കായി കൈവശം വെച്ച 9.4 ഗ്രാം എംഡിഎംഎയുമായി കാരക്കാപറമ്പ് സ്വദേശി പിടിയില്‍. മാരാന്‍ തൊടിക ഖലീല്‍ (41) ആണ് അറസ്റ്റിലായത്. ഡാന്‍സാഫ് എസ്ഐ കെആര്‍ ജസ്റ്റിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇദ്ദേഹം പിടിയിലായത്. ഗ്രാമിന് 3,500 രൂപ നിരക്കിലാണ് ഇയാള്‍ എംഡിഎംഎ വില്‍പന നടത്തിയിരുന്നത്. വില്‍പനക്കും സംഘം ചേര്‍ന്ന് ഉപയോഗിക്കാനുമാണ് മയക്കുമരുന്ന് കൈവശം വെച്ചതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. സഞ്ചരിച്ചിരുന്ന ജീപ്പും ലഹരി വില്‍പനയിലൂടെ നേടിയ 23,400 […]
Read more

സ്മാര്‍ട്ടും സുരക്ഷിതവുമായി ഡിജിറ്റല്‍ ബാങ്കിങ് സേവനങ്ങള്‍ക്കായി ഉജ്ജീവന്‍ സ്മോള്‍ ഫിനാന്‍സ് ബാങ്ക് ‘ഈസി’

മൊബൈല്‍, ഇന്‍റര്‍നെറ്റ് ബാങ്കിങുകളിലായി സ്മാര്‍ട്ടും ലളിതവുമായ വ്യക്തിഗത സംവിധാനം ലഭ്യമാക്കുന്ന ഇരുന്നൂറിലേറെ സവിശേഷതകള്‍ കൊച്ചി: ഡിജിറ്റല്‍ ഫസ്റ്റ് രീതികളെ കൂടുതല്‍ ശക്തമാക്കിക്കൊണ്ട് ഉജ്ജീവന്‍ സ്മോള്‍ ഫിനാന്‍സ് ബാങ്ക് കൂടുതല്‍ മെച്ചപ്പെടുത്തിയ മൊബൈല്‍, ഇന്‍റര്‍നെറ്റ് ബാങ്കിങ് സംവിധാനമായ ഉജ്ജീവന്‍ ‘ഈസി’ (ഇ ഇസഡ് വൈ) അവതരിപ്പിച്ചു. ചെറുകിട ഉപഭോക്താക്കള്‍ക്കു വേണ്ടിയുള്ള ഉജ്ജീവന്‍ ഈസി ഏകീകൃതവും സുരക്ഷിതവുമായ ബാങ്കിങ് അനുഭവങ്ങളാണ് ലഭ്യമാക്കുക. മൊബൈല്‍, വെബ് ചാനലുകളിലൂടെ ഇംഗ്ലീഷ്, ഹിന്ദി, കന്നഡ, ഗുജറാത്തി, മറാത്തി, ബംഗാളി, ഒഡിയ, പഞ്ചാബി, തമിഴ് എന്നീ […]
Read more

മമതയുടെ ലക്ഷ്യം പ്രധാനമന്ത്രി കസേര!

ഇന്ത്യൻ രാഷ്ട്രീയത്തിൽ വീണ്ടും ചലനം സൃഷ്ട്ടിക്കാൻ ഒരുങ്ങുകയാണ് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. മുൻപും എസ്എആർ നടപടിക്കെതിരെയും കേന്ദ്ര സർക്കാരിനെതിരെയും പ്രതിഷേധിച്ച് മമത രംഗത്തെത്തിയിരുന്നു. എന്നാൽ ആ പ്രതിഷേധം തുടരാനുള്ള നടപടികൾ ഉടനെ ആരംഭിക്കുകയാണ് മമത. എസ്ഐആറിനെതിരെയുള്ള സംസ്ഥാനത്തെ പോരിനിടെയാണ് മമത ഡൽഹിയിലേക്ക് പ്രതിഷേധവുമായി തിരിക്കുന്നത്. സംസ്ഥാനത്തെ എസ്ഐആർ പ്രക്രിയയുമായി ബന്ധപ്പെട്ടുണ്ടായ മരണങ്ങളിൽ മമത ബാനർജി അസ്വസ്ഥയാണ് എന്നാണ് പുറത്തു വരുന്ന വിവരം. ഇക്കാര്യം ഉന്നയിച്ച് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർക്ക് നിരവധി കത്തുകൾ മമത അയച്ചിരുന്നു. എന്നാൽ […]
Read more

പാകിസ്ഥാന് ഇത് എട്ടിന്റെ പണി !

ദക്ഷിണേഷ്യയിലും പശ്ചിമേഷ്യയിലും നടക്കുന്ന രാഷ്ട്രീയ- മാറ്റങ്ങൾ രാജ്യങ്ങൾ തമ്മിലുള്ള ബന്ധങ്ങളെ നേരിട്ട് സ്വാധീനിക്കുകയാണ്. അടുത്തിടെ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഇന്ത്യ സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ പാകിസ്ഥാനുമായി ബന്ധപ്പെട്ട ഒരു പ്രധാന പദ്ധതിയിൽ പിന്മാറിയെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. ഇസ്ലാമാബാദ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങൾ ഔട്ട്‌സോഴ്‌സ് ചെയ്യാനുള്ള പദ്ധതിയിൽ നിന്നുള്ള ഈ പിന്മാറ്റം, മേഖലയിൽ നടക്കുന്ന വൻ നയതന്ത്ര മാറ്റങ്ങളുടെ സൂചനയായാണ് ലോകം വിലയിരുത്തുന്നത്. ഇസ്ലാമാബാദ് […]
Read more

Recent News

Advertisement
WhiteswanTV Footer