ഇന്ത്യൻ രാഷ്ട്രീയത്തിലെ അതികായന് വിട
മഹാരാഷ്ട്രയിലെ ബാരാമതിയില്‍ ഉണ്ടായ വിമാനപകടത്തില്‍ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എന്‍സിപി നേതാവുമായ അജിത് പവാര്‍ അന്തരിച്ചു. അജിത് പവാറിനൊപ്പം വിമാനത്തിലുണ്ടായിരുന്ന 5 പേര്‍ക്കും ജീവന്‍ നഷ്ടപ്പെട്ടു. ഇന്ന് രാവിലെയാണ് മുംബൈയില്‍ നിന്നും മഹാരാഷ്ട്രയിലെ ബരാമതിയിലേക്ക് പവാറും അനുയായികളും സ്വകാര്യവിമാനത്തില്‍ യാത്ര ചെയ്തത്. അപകടത്തില്‍ പെട്ടതോടെ വിമാനം പൂര്‍ണ്ണമായും കത്തിനശിക്കുകയായിരുന്നു. 2024 ഡിസംബര്‍ മുതല്‍ 2026 ജനുവരിയില്‍ മരിക്കുന്നതുവരെ ദേവേന്ദ്ര ഫഡ്നാവിസിന്റെ കീഴില്‍ ഏക്നാഥ് ഷിന്‍ഡെയോടൊപ്പം മഹാരാഷ്ട്രയുടെ എട്ടാമത്തെ ഉപമുഖ്യമന്ത്രിയായി സേവനമനുഷ്ഠിച്ച ഒരു ഇന്ത്യന്‍ രാഷ്ട്രീയ നേതാവായിരുന്നു അദ്ദേഹം. തുടര്‍ച്ചയായി […]
Read more