‘തർക്കങ്ങൾ കാരണം എയിംസ് നഷ്‌ടമാകുന്ന സ്ഥിതി ഉണ്ടാകരുത്’: വീണ ജോർജ്
കൊച്ചി: എയിംസ് (AIIMS) കേരള പദ്ധതിയെ ചുറ്റിപ്പറ്റി ഉയരുന്ന വിവാദങ്ങളും തർക്കങ്ങളും മൂലം സംസ്ഥാനത്തിന് ഈ മഹത്തായ പദ്ധതിയെ നഷ്ടപ്പെടാൻ ഇടയാകരുതെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. “എയിംസ് കേരളയ്ക്ക് അവകാശപ്പെട്ടതാണ്. ഇത് കേരളത്തിന്റെ ആരോഗ്യഭാവിക്കായുള്ള വലിയ നേട്ടമായിരിക്കും,” – മന്ത്രി വ്യക്തമാക്കി. കോഴിക്കോട് ജില്ലയിലെ കിനാലൂരിലാണ് എയിംസ് സ്ഥാപിക്കണമെന്ന സംസ്ഥാന സർക്കാരിന്റെ നിർദേശമെന്ന് വീണാ ജോർജ് പറഞ്ഞു. ഈ ആവശ്യത്തോട് കേന്ദ്രം അനുകൂലമായ സമീപനം സ്വീകരിക്കുമെന്ന ഉറപ്പ് മുൻപ് കേന്ദ്ര ആരോഗ്യമന്ത്രിയിൽ നിന്ന് ലഭിച്ചതായും മന്ത്രി ഓർമ്മിപ്പിച്ചു.പദ്ധതി […]
Read more