സൂര്യക്കൊപ്പം തകർത്താടി ജോജു ജോർജ്; റെട്രോ വീഡിയോ സോംഗ് പുറത്ത്
കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്തു സൂര്യ നായകനായെത്തിയ ഏറ്റവും പുതിയ ചിത്രമാണ് റെട്രോ. ഇപ്പോൾ ചിത്രത്തിലെ ‘കനിമ’ വീഡിയോ ഗാനം റിലീസ് ചെയ്തിരിക്കുകയാണ്. അടുത്ത കാലത്ത് റീൽസുകളിൽ ഏറ്റവും കൂടുതൽ ശ്രദ്ധനേടിയ ഗാനമാണ് ‘കനിമ’. സന്തോഷ് നാരായണൻ സംഗീതം ഒരുക്കി ആലപിച്ച ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത് വിവേക് ആണ്. സൂര്യയ്ക്ക് ഒപ്പം പൂജ ഹെഗ്ഡെയും ജോജുവും ഗാനത്തിന് ചുവടുവയ്ക്കുന്നത് വീഡിയോയിൽ കാണാവുന്നതാണ്. കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത റെട്രോ മെയ് 1നാണ് തിയറ്ററുകളിൽ എത്തിയത്. വലിയ ഹൈപ്പിലെത്തിയ […]
Read more