ആ ‘അവിഹിതം’ തൃഷ? ചികഞ്ഞ് ആരാധകർ, വിജയ്ക്ക് തിരിച്ചടി
ചെന്നൈ: തെരഞ്ഞെടുപ്പ് അടുത്ത് നിൽക്കെ ഭാര്യ സംഗീത നൽകിയ വിവാഹമോചന പരാതിയിൽ കനത്ത തിരിച്ചടി നേരിട്ടിരിക്കുകയാണ് നടനും ടിവികെ തലവനുമായ വിജയ്. ഈ വർത്ത പുറത്തുവന്നതിന് പിന്നാലെ സംഗീത പറഞ്ഞ നടി ആരെന്ന ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്. കഴിഞ്ഞ ഏറെക്കാലമായി വിജയ്ക്കൊപ്പം ഉയർന്നു കേൾക്കുന്ന തൃഷയുടെ പേര് തന്നെയാണ് ഇപ്പോഴും പറയുന്നത്. പിന്നാലെ നടിക്കെതിരെ കടുത്ത സൈബർ ആക്രമണമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. തൃഷ മുൻപ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങൾക്ക് താഴെ അസഭ്യവും […]
Read more

