പിതാവിനേക്കാള്‍ കര്‍ക്കശക്കാരന്‍; ആരാണ് മൊജ്തബ ഹുസൈനി?
വലിയൊരു രാഷ്ട്രിയ ഭരണമാറ്റത്തിനാണ് ഇറാന്‍ സാക്ഷ്യം വഹിക്കുന്നത്. നീണ്ട 36 വര്‍ഷം ഇളക്കമില്ലാതെയിരുന്ന രാജ്യത്തിന്റെ പരമോന്നത സ്ഥാനത്തേക്ക് പുതിയൊരു മുഖമെത്തുകയാണ്. ആയത്തുല്ല അലി ഖമേനിയുടെ വധത്തെത്തുടര്‍ന്ന് ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്റെ പുതിയ പരമോന്നത നേതാവായി മുജ്തബ ഹുസൈനി ഖമേനിയെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. അന്തരിച്ച ഖമേനിയുടെ രണ്ടാമത്തെ മകനാണ് 56 കാരനായ മുജ്തബ. ഇറാനിലെ 88 അംഗ അസംബ്ലി ഓഫ് എക്സ്പെര്‍ട്സാണ് പുതിയ പരമോന്നത നേതാവിനെ തെരഞ്ഞെടുത്തത്. ഇറാന്‍ സൈന്യമായ ഇസ്ലാമിക് റവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സിന്റെ ( ഐആര്‍ജിസി […]
Read more

