കരുതല്‍ ശേഖരം കുറയുന്നു; ഇന്ത്യയിലെ പെട്രോള്‍ വില കുതിച്ചുയരുമോ? ഹോര്‍മൂസ് തന്ന പണി
പശ്ചിമേഷ്യ കത്തുമ്പോള്‍ അത് അറബ് ഇതര രാജ്യങ്ങളെ ഏതെല്ലാം രീതിയില്‍ ആയിരിക്കും ബാധിക്കുക എന്ന ചര്‍ച്ചകള്‍ തുടങ്ങിയിട്ട് കുറച്ച് ദിവസങ്ങളായി. ഇപ്പോഴിതാ കാര്യങ്ങള്‍ക്ക് കൂടുതല്‍ വ്യക്തത വന്നു തുടങ്ങി. ഇറാന്‍ ഹോര്‍മൂസ് കടലിടുക്ക് അടച്ചതോടെയാണ് ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ യുദ്ധത്തിന്റെ അനന്തരഫലങ്ങള്‍ അനുഭവിച്ച് തുടങ്ങിയിരിക്കുന്നത്. ഹോര്‍മുസ് വഴിയുള്ള ആഗോള എണ്ണപ്രവാഹം ഏതാണ്ട് പൂര്‍ണ്ണമായും നിലച്ചിരിക്കുകയാണ്. ആഗോള എണ്ണവിതരണത്തിന്റെ മൂന്നിലൊന്നും നടക്കുന്ന പ്രധാനപ്പെട്ട ഇടനാഴിയാണ് അടഞ്ഞിരിക്കുന്നത്. ഇന്ത്യയുള്‍പ്പെടുന്ന ദക്ഷിണേഷ്യയിലേക്കുള്ളസാധാരണ അസംസ്‌കൃത എണ്ണ ഒഴുക്കിന്റെ ഏകദേശം 86% തടയപ്പെട്ടിരിക്കുകയാണ്.വിവിധ രാജ്യങ്ങളെ […]
Read more

