ലോകകപ്പ് കഴിഞ്ഞാല്‍ സഞ്ജു ഇന്ത്യന്‍ ക്യാപ്റ്റന്‍? ചര്‍ച്ചകള്‍ സജീവം
അഹമ്മദാബാദ്: നാളെ ടി20 ലോകകപ്പ് ഫൈനലില്‍ ഇന്ത്യ ന്യൂസിലന്‍ഡിനെ നേരിടാന്‍ ഒരുങ്ങുകയാണ്. ഇപ്പോഴിതാ ഈ ലോകകപ്പോടെ സൂര്യകുമാര്‍ യാദവ് ഇന്ത്യന്‍ നായകസ്ഥാനത്ത് നിന്ന് പുറത്താകും എന്ന തരത്തില്‍ വാര്‍ത്തകള്‍ വരുന്നു. സൂര്യയുടെ പ്രായവും പ്രകടനവും കണക്കിലെടുത്ത് അടുത്ത ലോകകപ്പിന് മുമ്പ് മറ്റൊരാളെ വളര്‍ത്തിയെടുക്കാനായിരിക്കും ശ്രമം. ക്യാപ്റ്റനെന്ന നിലയില്‍ മികച്ച നേട്ടമാണ് സൂര്യക്കുള്ളത്. എന്നാല്‍ ബാറ്റിംഗ് പ്രകടനം സമീപകാലത്ത് മോശമാണ്. നിലവില്‍ ഇന്ത്യയ്ക്കായി ടി20-യില്‍ മാത്രമാണ് സൂര്യ കളിക്കുന്നത്. അവസരം കാത്ത് ശ്രേയസ് അയ്യര്‍ പുറത്തുണ്ട് എന്നതും സൂര്യക്ക് […]
Read more