Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ചാലക്കുടി ആനമല അന്തർസംസ്ഥാന പാതയിലെ കൂടപ്പുഴയിൽ  കേബിൾ കുഴികൾ ഭീഷണി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശ്ശൂർ: ചാലക്കുടി ആനമല അന്തർസംസ്ഥാന പാതയിൽ കൂടപ്പുഴ പ്രദേശത്ത്  കേബിൾ ഇടുവാൻ നിർമ്മിച്ച  കുഴികൾ ശരിയായ രീതിയിൽ മണ്ണ് ഇടാതെ വലിയ കുഴികളായി മാറിയത്തോടെ നിരവധി വാഹനങ്ങൾ ഈ കുഴിയിൽ വീണ് അപകടങ്ങൾ പതിവായി.

ഇതിനെതിരെ പ്രതിഷേധം ശക്തമായത്തോടെ നിയുക്ത വാർഡ് കൗൺസിലർ ഉഷ പരമേശ്വരൻ്റേയും, നാട്ടുകാരുടെയും നേതൃത്വത്തിൽ ഈ അപകട കുഴികൾ മണ്ണിട്ട് നികത്തി. നിരവധി വാഹനങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിലായി  ഈ കുഴി കാണാത്തെ അപകടത്തിലായിരുന്നു. വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചെങ്കിലും  തലനാരിഴക്കാണ് വാഹനത്തിലെ യാത്രക്കാർ രക്ഷപ്പെട്ടിരുന്നു.

 റോഡുകളിലെ ഈ അപകട അവസ്ഥ പരിഹരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു..കെ ബി ബിനേഷ്, രാഹുൽ ആർ നായർ, രവി കൂടപ്പുഴ, അഫ്സൽ ഇ .ബി, പി എം എ കരീം എന്നിവർ കുഴികൾ നികത്തുന്നതിന് നേതൃത്വം നൽകി.

Recent News

Advertisement
WhiteswanTV Footer