കടകളിലെത്തി ലക്ഷങ്ങളുടെ തട്ടിപ്പ്; വ്യാജനെ തപ്പി പോലീസ്
കോട്ടയം: കോട്ടയം തിരുവല്ലയിൽ സർക്കാർ ഉദ്യോഗസ്ഥനെന്ന പേരിൽ തട്ടിപ്പ്. സര്‍ക്കാര്‍ മേല്‍വിലാസം വ്യാജമായി കഴുത്തില്‍ തൂക്കിയ യുവാവ് കടകളിലെത്തി തട്ടിപ്പ് നടത്തുന്നു. തിരുവല്ലയിലെ രണ്ട് ഫര്‍ണിച്ചര്‍ കടകളില്‍ നിന്നായി മൂന്ന് ലക്ഷത്തോളം രൂപ തട്ടിയെടുത്തു. പെരുംതുരുത്തിയിലെ എകെ ഫര്‍ണിച്ചര്‍, തിരുവല്ല നഗരത്തിലെ തോപ്പില്‍ ഫര്‍ണിച്ചര്‍ എന്നീ സ്ഥാപനങ്ങളിലാണ് തട്ടിപ്പ് നടത്തിയത്. പത്തനംതിട്ട ഗ്രാമവികസനകേന്ദ്രം എന്‍ജിനീയര്‍ എന്ന് സ്വയം പരിചയപ്പെടുത്തി തിരിച്ചറിയല്‍ കാര്‍ഡ് ധരിച്ച് എത്തിയ യുവാവാണ് തട്ടിപ്പിന് പിന്നിലെന്ന് കടയുടമകള്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. 14-ന് […]
Read more

