കോടതിയിൽ സാക്ഷി പറഞ്ഞ വൈരാഗ്യം യുവാവിനെ ആക്രമിച്ച് കേസിൽ രണ്ട് പ്രതികൾ റിമാന്റിൽ
തൃശ്ശൂർ: വെള്ളിക്കുളങ്ങര അവിട്ടപ്പള്ളിയിൽ വെച്ച് മറ്റത്തൂർ അവിട്ടപ്പിള്ളി സ്വദേശി പയ്യപ്പിള്ളി വീട്ടിൽ നോബിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ രണ്ട് പേർ പിടിയിൽ. മറ്റത്തൂർ അവിട്ടപ്പിള്ളി സ്വദേശികളായ തോട്ടത്തിൽ വീട്ടിൽ അജിത്ത്, പൊന്നഞ്ചേരി വീട്ടിൽ രോഹിൽ കൃഷ്ണ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. 2022 ആഗസ്റ്റ് 26 ന് പരാതിക്കാരന്റെ അയൽവാസിയായ രാഹുൽ എന്നയാളെ തടഞ്ഞ് നിർത്തി അസഭ്യം പറഞ്ഞ് ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിന് അജിത്തിനെതിര വെള്ളിക്കുളങ്ങര പോലീസ് സ്റ്റേഷനിൽ എടുത്ത കേസ് ചാലക്കുടി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് […]
Read more

