വിജയാഹ്ലാദത്തെ തുടർന്ന് ആക്രമം; ഒരാൾ പിടിയിൽ
കോഴിക്കോട്: പുതുപ്പാടി പഞ്ചായത്തിലെ മലപുറത്ത് യു.ഡി.എഫ് വിജയാഹ്ലാദ പ്രകടനത്തിനിടെ ഉണ്ടായ സ്ഫോടനവും ആക്രമണവും സംബന്ധിച്ച കേസിൽ ഒരാളെ താമരശ്ശേരി പോലീസ് ബംഗളൂരുവിൽ നിന്ന് പിടികൂടി. പുതുപ്പാടി പെരുമ്പള്ളി അമ്പലപ്പടി സ്വദേശി എ.പി. ഷക്കീറാണ് അറസ്റ്റിലായത്. എൽ.ഡി.എഫ് സ്ഥാനാർത്ഥിയായ അബ്ദുൽ ജലീൽ കോയ തങ്ങൾക്ക് കെട്ടിവെക്കാൻ പണം നൽകിയ ബന്ധുവിന്റെ വീട്ടിലേക്കാണ് ഉഗ്രശേഷിയുള്ള സ്ഫോടകവസ്തു എറിഞ്ഞതെന്നാണ് കേസ്. സംഭവത്തിൽ വീടിന് കേടുപാടുകൾ സംഭവിക്കുകയും ആക്രമണം നടന്നതായും പോലീസ് പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് മറ്റൊരാൾ കൂടി പോലീസ് നിരീക്ഷണത്തിലാണെന്നും ഇയാൾ […]
Read more

