പ്രു സിഗ്നേച്ചര് സെക്യൂര് അവതരിപ്പിച്ച് ഐസിഐസിഐ പ്രുഡന്ഷ്യല്
കൊച്ചി: പ്രമുഖ ലൈഫ് ഇന്ഷുറന്സ് കമ്പനിയായ ഐസിഐസിഐ പ്രുഡന്ഷ്യല് ലൈഫ് ഇന്ഷുറന്സ് രാജ്യത്തെ ഇന്ഷുറന്സ് മേഖലയില് ആദ്യമായി ഇന്-ബില്റ്റ് ഗ്യാരണ്ടീഡ് മെച്യൂരിറ്റി ആനുകൂല്യത്തോടെയുള്ള യുലിപ് പദ്ധതിയായ ഐസിഐസിഐ പ്രു സിഗ്നേച്ചര് സെക്യൂര് പുറത്തിറക്കി. ഒറ്റത്തവണ പ്രീമിയം അടച്ച് ചേരാവുന്ന ഈ പദ്ധതി നിശ്ചിത മെച്യൂരിറ്റി ആനുകൂല്യം, ലൈഫ് കവര്, നികുതി ലാഭത്തോടെയുള്ള സമ്പത്ത് വളര്ച്ച എന്നിവ ഒരുമിച്ച് ലഭ്യമാക്കുന്നു. അഞ്ച് വര്ഷത്തെ പോളിസി കാലാവധിയുള്ള ഈ നോണ്-പാര്ട്ടിസിപ്പേറ്റിംഗ് ലിങ്ക്ഡ് വ്യക്തിഗത സേവിംഗ്സ് ഇന്ഷുറന്സ് പ്ലാന് സുരക്ഷിതവും നികുതി […]
Read more



