തലവരയിലെ പ്രണയഗാനം പുറത്തിറങ്ങി; ചിത്രം ഓഗസ്റ്റ് 15ന് തിയേറ്ററുകളില്‍
അര്‍ജുന്‍ അശോകനും രേവതി ശര്‍മ്മയും കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന, മഹേഷ് നാരായണന്‍ ചിത്രം ‘തലവര’യിലെ ആദ്യ ഗാനം പുറത്ത്. ‘കണ്ട് കണ്ട് പൂചെണ്ട് തേന്‍ വണ്ട് പോലെ വന്നു നിന്ന്…’ എന്ന് തുടങ്ങുന്ന മനോഹരമായ പ്രണയഗാനം പാടിയിരിക്കുന്നത് മണികണ്ഠന്‍ അയ്യപ്പയും ഇലക്ട്രോണിക് കിളിയും ചേര്‍ന്നാണ്. മുത്തുവിന്റെ വരികള്‍ക്ക് ഇലക്ട്രോണിക് കിളിയാണ് സംഗീതം നല്‍കിയിരിക്കുന്നത്. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അടുത്തിടെ ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ഗാനവും ഏവരും ഏറ്റെടുത്തിരിക്കുകയാണ്. ഷെബിന്‍ ബെക്കര്‍ പ്രൊഡക്ഷന്‍സിന്റേയും മൂവിംഗ് നരേറ്റീവ്‌സിന്റേയും ബാനറില്‍ ഷെബിന്‍ […]
Read more

