സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Entertainment

ധ്രുവനച്ചത്തിരം വരുന്നു; ​9 വർഷത്തെ കാത്തിരിപ്പിനൊടുവിൽ

ചില സിനിമകൾക്കായി പ്രേക്ഷകർ അങ്ങ് കാത്തിരിക്കും. സംവിധായകൻ- നടൻ കോമ്പോ, നടൻ, പ്ലോട്ട്, പ്രമോഷൻ മെറ്റീരിയലുകൾ ഒക്കെയാകാം ആ കാത്തിരിപ്പിന് കാരണം. അത്തരത്തിൽ കഴിഞ്ഞ കുറേ വർഷമായി തമിഴ് സിനിമാസ്വാദകർ കാത്തിരിക്കുന്നൊരു സിനിമയുണ്ട്. ​ഗൗതം വാസുദേവ് മേനോന്റെ സംവിധാനത്തിൽ വിക്രം നായകനായി എത്തുന്ന ധ്രുവനച്ചത്തിരം. മുൻപ് പല തവണ റിലീസ് പ്രഖ്യാപിച്ചിരുന്നുവെങ്കിലും സാമ്പത്തിക പ്രശ്നങ്ങൾ കാരണം ധ്രുവനച്ചത്തിരത്തിന്റെ റിലീസ് നീണ്ടു പോകുകയായിരുന്നു. ഏറെ നാളത്തെ കാത്തിരിപ്പിന് ഒടുവിൽ ധ്രുവനച്ചത്തിരം റിലീസ് ചെയ്യാൻ ​ഗൗതം മേനോൻ തയ്യാറെടുക്കുന്നുവെന്നാണ് ഇപ്പോൾ […]
Read more

സാമ്പത്തിക തട്ടിപ്പ്; പ്രതികരണവുമായി ഡിംപിൾ റോസ്

സോഷ്യല്‍ മീഡിയയിലെ താരമാണ് ഡിംപിള്‍ റോസ്. താരത്തിന്റെ യൂട്യൂബ് വ്‌ളോഗുകള്‍ക്ക് ഒരുപാട് ആരാധകരുണ്ട്. തന്റെ കുടുംബത്തിലെ വിശേഷങ്ങളൊക്കെ ഡിംപിള്‍ ചാനലിലൂടെ പങ്കുവെക്കാറുണ്ട്. ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ ജീവനക്കാര്‍ നടത്തിയ സാമ്പത്തിക തട്ടിപ്പിനെക്കുറിച്ചാണ് ഡിംപിൾ പുതിയ വീഡിയോയിൽ സംസാരിക്കുന്നത്. ദിയയെപ്പോലെ തന്നെ ഓൺലൈൻ ബിസിനസ് നടത്തുന്നയാളാണ് ഡിംപിളും. സാരിയും ആഭരണങ്ങളുമാണ് ഡിംപിൾ വിൽക്കുന്നത്. ‘ചതിക്കപ്പെടാതിരിക്കാൻ നമ്മൾ ഇത് ചെയ്തേ പറ്റൂ’ എന്ന തലക്കെട്ടോടെയാണ് ഡിംപിൾ വീഡിയോ പങ്കുവച്ചിരിക്കുന്നത്. പുറത്തുനിന്ന് ആരെയും തങ്ങളുടെ ബിസിനസ് ആവശ്യങ്ങൾക്കായി റിക്രൂട്ട് ചെയ്തിട്ടില്ലെന്നും എല്ലാം […]
Read more

രാം ചരണ്‍ ചിത്രത്തിന്റെ സെറ്റില്‍ വാട്ടര്‍ ടാങ്ക് തകര്‍ന്ന് വന്‍ അപകടം

ഹൈദരാബാദ്: തെലുങ്ക് സിനിമാ താരം രാം ചരണ്‍ നിര്‍മ്മിക്കുന്ന ‘ദി ഇന്ത്യ ഹൗസ്’ എന്ന ചിത്രത്തിന്റെ സെറ്റില്‍ വന്‍ അപകടം. നായകനായി നിഖില്‍ സിദ്ധാര്‍ത്ഥ നായകനായ ചിത്രത്തിന്റെ ഷൂട്ടിംഗിനായി തയ്യാറാക്കിയ കൃത്രിമ വാട്ടര്‍ ടാങ്ക് പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായത്.അപകടത്തില്‍ അസിസ്റ്റന്റ് ക്യാമറാമാനടക്കം നിരവധി ജോലിക്കാര്‍ക്ക് പരിക്കേറ്റു. ഷംഷാബാദിനടുത്ത് കടലിലെ രംഗങ്ങള്‍ ചിത്രീകരിക്കുന്നതിനായാണ് കൂറ്റന്‍ വാട്ടര്‍ ടാങ്ക് സ്ഥാപിച്ചിരുന്നത്. ഇതാണ് ഇന്നലെ ചിത്രീകരണത്തിനിടെ തകര്‍ന്നത്. ജൂണ്‍ 12 ഉച്ചയ്ക്ക് ശേഷം നടന്ന ഈ അപകടത്തെ തുടര്‍ന്ന് ചിത്രീകരണം താല്‍ക്കാലികമായി […]
Read more

കജോളിന്റെ ‘മാ’ യില്‍ അപ്രതീക്ഷിത ക്യാമിയോ?

ബോളിവുഡ് താരം കജോളിന്റെ വരാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രമായ ‘മാ’. ചിത്രം ‘ശൈതാൻ’ എന്ന ചിത്രത്തിന്‍റെ യൂണിവേഴ്സിലാണ് എന്ന് നേരത്തെ വ്യക്തമായതാണ്. കഴിഞ്ഞ വര്‍ഷം ബോളിവുഡിലെ അപ്രതീക്ഷിത ഹിറ്റായ ഈ ചിത്രത്തില്‍ അജയ് ദേവ്ഗണ്‍ ആർ. മാധവന്‍ ജ്യോതിക എന്നിവരാണ് പ്രധാന വേഷത്തില്‍ എത്തിയിരുന്നത്. മായില്‍ ക്യാമിയോ വേഷത്തിൽ ഇവരില്‍ ആരെങ്കിലും എത്തിയേക്കും എന്ന അഭ്യൂഹങ്ങൾ ചിത്രത്തിന്‍റെ ടീസര്‍ ഇറങ്ങിയത് മുതല്‍ ശക്തമായിരുന്നു. എന്നാൽ, അഭിമുഖത്തിൽ കജോൾ ഈ ഊഹാപോഹങ്ങൾക്ക് വ്യക്തത വരുത്തി. “അജയിയോ മാധവനോ ‘മാ’യിൽ […]
Read more

പ്രിസം പബ്ബ് സംഭവം: നടി കൽപികക്കെതിരെ കേസ്

ഹൈദരാബാദ്: പ്രിസം പബ്ബിൽ ജീവനക്കാരെ ആക്രമിച്ച സംഭവത്തിൽ നടിയും ഇന്‍ഫ്യൂവെന്‍സറുമായ കല്‍പിക ഗണേഷിനെതിരെ കേസ്. ഹൈദരാബാദിലെ ഗച്ഛിബൗലി പോലീസാണ് നടിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. പ്രിസം പബ്ബിൽ ജീവനക്കാരെ ആക്രമിച്ചത് അടക്കം സംഭവങ്ങളിലാണ് കേസ്. കൽപിക പബ്ബ് ജീവനക്കാർക്കെതിരെ കൽപിക മോശമായി പെരുമാറുകയും അവരുടെ ദേഹത്തേക്ക് പ്ലേറ്റുകൾ എറിയുകയും, ശാരീരിക അധിക്ഷേപം നടത്തുകയും ചെയ്തുവെന്നാണ് ആരോപണം. പബ്ബിലെ ബില്ല് നടി അടച്ചില്ലെന്നും പബ്ബ് മാനേജ്മെന്‍റ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. അതേസമയം പബ്ബ് ജീവനക്കാർ തന്നോടാണ് മോശമായി പെരുമാറുകയും […]
Read more

നാളെ മുതല്‍ തിയറ്ററുകളില്‍; ‘പി‍ഡിസി അത്ര ചെറിയ ഡിഗ്രി അല്ല’

കൗമാരക്കാരുടെ പ്രീ ഡിഗ്രി കാലത്തിന്റെ മറക്കാനാവാത്ത ഓർമ്മകളുമായി റാഫി മതിര തിരക്കഥയും സംവിധാനവും നിര്‍വ്വഹിക്കുന്ന ഏറ്റവും പുതിയചിത്രം പി‍ഡിസി അത്ര ചെറിയ ഡിഗ്രി അല്ല നാളെ മുതല്‍ തിയറ്ററുകളില്‍ എത്തുന്നു. ഡ്രീം ബിഗ്‌ ഫിലിംസ് ആണ് ചിത്രം പ്രദർശനത്തിനെത്തിക്കുന്നത്. ഇഫാര്‍ ഇന്റർനാഷണലിന്റെ ബാനറിൽ അവതരിപ്പിക്കുന്ന ക്യാമ്പസ് ചിത്രം ഒരു ബയോ ഫിക്ഷണല്‍ കോമഡി ചിത്രം കൂടിയാണ്. സിദ്ധാര്‍ത്ഥ്, ശ്രീഹരി, അജോഷ്, അഷൂര്‍, ദേവദത്ത്, പ്രണവ്, അരുണ്‍ ദേവ്, മാനവേദ്, ദേവ നന്ദന, ദേവിക, രഞ്ജിമ, കല്യാണി ലക്ഷ്മി, […]
Read more

എന്തുകൊണ്ട് ആ കഥാപാത്രം; വെളിപ്പെടുത്തി ആമിര്‍ ഖാൻ

ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് കൂലി. തമിഴകത്തിന്റെ രജനികാന്ത് ആണ് ചിത്രത്തിൽ നായകൻ. കൂലിയില്‍ ആമിര്‍ ഖാൻ അതിഥി കഥാപാത്രമായി എത്തുന്നുണ്ട് എന്ന വാർത്തയും പ്രചരിച്ചിരുന്നു. അതിന് കാരണം താൻ രജനികാന്തിന്റെ കടുത്ത ആരാധകരനായതാണ് എന്ന് ആമിര്‍ ഖാൻ ഒരു അഭിമുഖത്തില്‍ വെളിപ്പടുത്തി. ഞാൻ ശരിക്കും ആസ്വദിച്ചു അത്. ഞാൻ രജനികാന്തിന്റെ ആരാധകരനാണ്. കടുത്ത ആരാധകൻ. ഒരുപാട് സ്‍നേഹവും ആരാധനയും ഉണ്ട്. ലോകേഷ് കനകരാജ് കൂലിയില്‍ അതിഥി കഥാപാത്രമാകാൻ ആവശ്യപ്പെട്ടപ്പോള്‍ ഞാൻ ചെയ്യാമെന്ന് […]
Read more

മമ്മൂട്ടി ചിത്രത്തിന് ചെക്ക് വച്ച് ജിംഖാന ടീം

മലയാള സിനിമയിൽ അടുത്തിടെ റിലീസ് ചെയ്തൊരു ചിത്രം കൂടി ഒടിടിയിൽ സ്ട്രീമിം​ഗ് ആരംഭിച്ചിരിക്കുകയാണ്. നസ്ലെൻ നായകനായി എത്തിയ ആലപ്പുഴ ജിംഖാനയാണ് ആ ചിത്രം. സോണി ലിവ്വിലൂടെ പ്രേക്ഷകർക്ക് സിനിമ ഇപ്പോൾ ആസ്വദിക്കാനാകും. ഏപ്രിൽ 10ന് വിഷു റിലീസായി തിയറ്ററുകളിൽ എത്തിയ ചിത്രമാണ് ആലപ്പുഴ ജിംഖാന. റിലീസ് ചെയ്ത് രണ്ട് മാസം പിന്നിടുമ്പോഴാണ് ചിത്രം ഇപ്പോൾ സ്ട്രീമിം​ഗ് ആരംഭിച്ചിരിക്കുന്നത്. ഖാലിദ് റഹ്‍മാന്‍ ആയിരുന്നു സംവിധാനം. ​ബോക്സിങ്ങ് പശ്ചാത്തലമായി വന്ന ചിത്രത്തിൽ ലുക്മാന്‍ അവറാന്‍, ഗണപതി, സന്ദീപ് പ്രദീപ്, ഫ്രാങ്കോ […]
Read more

ആ രഹസ്യം വെളിപ്പെടുത്തി അഹാന കൃഷ്‍ണ

സോഷ്യൽ മീഡിയയിൽ ഏറെ ആരാധകരുള്ള താരമാണ് കൃഷ്ണകുമാറിന്റെ മകൾ അഹാന കൃഷ്ണ. ഇപ്പോൾ താരം രഹസ്യം പങ്കുവെച്ചിരിക്കുകയാണ്. നടി അഹാന കൃഷ്‍ണകുമാറിന്റെ ആദ്യസിനിമ ഏതാണ്? ‘ഞാൻ സ്റ്റീവ് ലോപ്പസ്’ എന്നായിരിക്കും പലരുടെയും ഉത്തരം. എന്നാൽ അതിനും വളരെ വർഷങ്ങൾക്കു മുൻപേ ഇറങ്ങിയ ഒരു സീരിയലിൽ താൻ അഭിനയിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താരം. അച്ഛൻ കൃഷ്‍ണകുമാറിനോടൊപ്പമാണ് അഹാന ആദ്യമായി ക്യാമറക്കു മുൻപിലെത്തിയത്. കൃഷ്‍ണകുമാർ അഭിനയിച്ച ഒരു സീരിയലിൽ സുഹൃത്തിന്റെ കുഞ്ഞായിട്ടാണ് അഹാന പ്രത്യക്ഷപ്പെട്ടത്. തന്റെ ആദ്യത്തെ കോ-ആക്ടർ അച്ഛനായിരുന്നു എന്നു […]
Read more

സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ കമൽ കൗര്‍ നെ മരിച്ച നിലയിൽ കണ്ടെത്തി

ചണ്ഡീഗഡ്: പഞ്ചാബി സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ കമൽ കൗറിനെ മരിച്ച നിലയിൽ കണ്ടെത്തി. ബട്ടിൻഡയിലെ ആദേശ് മെഡിക്കൽ യൂണിവേഴ്‌സിറ്റിയിൽ പാർക്ക് ചെയ്തിരുന്ന കാറിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം കണ്ടെത്തിയ വാഹനം ലുധിയാന ജില്ലയിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് പോലീസ് പറഞ്ഞു. കൗറിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം പിന്നീട് കാറിൽ കൊണ്ടുപോയി സർവകലാശാലയുടെ പാർക്കിംഗ് ഏരിയയിൽ ഉപേക്ഷിച്ചതാകാമെന്നുമാണ് പ്രാഥമിക കണ്ടെത്തൽ. വാഹനത്തിൽ നിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്ന് സമീപത്തുള്ളവർ […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.