30 ദിവസം പിന്നിട്ട് ‘പ്രിന്‍സ് ആന്‍ഡ് ഫാമിലി’സൂപ്പര്‍ ഹിറ്റിലേക്ക്. ഇത് പ്രേക്ഷകര്‍ക്ക് ഒരുക്കിയ പെരുന്നാള്‍ വിരുന്ന്
മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മ്മിച്ച് പുതുമുഖ സംവിധായകന്‍ ബിന്റോ സ്റ്റീഫന്‍ ഒരുക്കിയ ദിലീപിന്റെ 150-ാം മത്തെ ചിത്രം ‘പ്രിന്‍സ് ആന്‍ഡ് ഫാമിലി’ ഹൗസ് ഫുള്‍ ഷോകളോടെ 30 ദിവസം പിന്നിട്ട് ജൈത്ര യാത്ര തുടരുന്നു. കോരി ചൊരിയുന്ന മഴ പോലും വകവെക്കാതെ പ്രേക്ഷകര്‍ പ്രിന്‍സിനെ സ്‌നേഹിച്ചപ്പോള്‍ മലയാള സിനിമയ്ക്ക് ലഭിച്ചത് മറ്റൊരു സൂപ്പര്‍ ഹിറ്റ് .ഇനി വരാന്‍ പോകുന്ന വര്‍ണ്ണശബളമായ പെരുന്നാള്‍ ആഘോഷങ്ങളിലും പ്രിന്‍സ് തന്നെയാവും താരം എന്ന് നിസ്സംശയം പറയാം. നിറഞ്ഞ സദസ്സുകളില്‍ […]
Read more

