നല്ല പഞ്ഞി പോലത്തെ ഇഡ്ഡലി വേണോ? ഇങ്ങനെ ഉണ്ടാക്കി നോക്കൂ
ഇഡ്ഡലിയുണ്ടാക്കുമ്പോള്‍ ശരിക്കും വെന്തില്ല, ഒട്ടിപ്പിടിക്കുന്നു എന്നെല്ലാം പരാതികള്‍ കേള്‍ക്കാം. ഒരു പെര്‍ഫെക്റ്റ് ഇഡ്ഡലിയുടെ രഹസ്യം ശരിയായ അരി-ഉഴുന്ന് അനുപാതവും മാവിന്റെ പുളിപ്പിക്കലുമാണ്. ഈ റെസിപ്പി ഒന്ന് പരീക്ഷിക്കൂ… പച്ചരിഉഴുന്ന്ഉലുവ വിത്തുകള്‍റവഉപ്പ് ഉഴുന്ന് കുതിര്‍ക്കുമ്പോള്‍ ഒരു ടീസ്പൂണ്‍ ഉലുവ ചേര്‍ക്കുക. ഇത് ഇഡ്ഡലി മൃദുവാക്കാനും പൊങ്ങിവരാനും സഹായിക്കും. തയ്യാറാക്കുന്ന വിധം ഒരു കപ്പ് തൊലി കളയാത്ത ഉഴുന്ന് പരിപ്പ്, 3 കപ്പ് പച്ചരി എന്നിവയാണ് എടുക്കേണ്ടത്. ഉഴുന്ന് കുതിര്‍ക്കുമ്പോള്‍ 1 ടീസ്പൂണ്‍ ഉലുവ ചേര്‍ക്കുക. ഇത് പുളിപ്പിക്കാന്‍ സഹായിക്കും. […]
Read more

