കാർഷിക മേഖലയ്ക്ക് നൂതന സാങ്കേതിക സംരംഭങ്ങളുമായി കേര അഗ്രി സ്റ്റാർട്ടപ്പ് ശില്പശാല
കൊച്ചി: എറണാകുളം പാർക്ക് സെൻട്രലിൽ കർഷകർ നേരിടുന്ന പ്രശ്നങ്ങൾക്ക് ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ പരിഹാരം കണ്ടെത്തുക ലക്ഷ്യമാക്കി “അഗ്രി നെക്സ്റ്റ് സ്റ്റാർട്ടപ്പ് പ്രശ്നനിർണയ ശില്പശാല” സംഘടിപ്പിച്ചു. ലോകബാങ്കിന്റെ സഹായത്തോടെ കൃഷിവകുപ്പ് നടപ്പാക്കുന്ന കേര പദ്ധതിയുടെ ഭാഗമായാണ് ശില്പശാല നടന്നത്. കർഷകർ, ഫാർമർ പ്രൊഡ്യൂസർ കമ്പനികളുടെ പ്രതിനിധികൾ, ഗവേഷകർ, സംരംഭകർ, സ്റ്റാർട്ടപ്പ് ഉടമകൾ, സർക്കാർ ഉദ്യോഗസ്ഥർ എന്നിവർ ഒരുമിച്ച് പങ്കെടുത്ത പരിപാടിയിൽ കൃഷിയിടങ്ങളിൽ നേരിടുന്ന യഥാർത്ഥ വെല്ലുവിളികൾ വിശദമായി ചർച്ചയായി. ഈ പ്രശ്നങ്ങളെ ഏകീകൃത ഡിജിറ്റൽ ഡാറ്റാബേസിൽ […]
Read more