സപ്ലൈകോയിൽ ജോലി അവസരം; വാക്ക്-ഇൻ ഇന്റർവ്യൂ ആരംഭിച്ചു
തിരുവനന്തപുരം: കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷനിൽ (സപ്ലൈകോ) ക്വാളിറ്റി അഷ്വറൻസ് ജൂനിയർ മാനേജർ, പാഡി ക്വാളിറ്റി അഷ്വറൻസ് ട്രെയിനി എന്നീ തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. വാക്ക്-ഇൻ ഇന്റർവ്യൂ സെപ്റ്റംബർ 27ന് രാവിലെ 11 മണിക്ക് എറണാകുളം കടവന്ത്ര സപ്ലൈകോ കേന്ദ്ര കാര്യാലയത്തിൽ നടക്കും. ജൂനിയർ മാനേജർ തസ്തികയ്ക്ക് എംഎസ്‌സി ഫുഡ് ടെക്നോളജി & ക്വാളിറ്റി അഷ്വറൻസ് യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. പ്രതിമാസം പ്രതിഫലം 23,000 രൂപ. പാഡി ക്വാളിറ്റി അഷ്വറൻസ് ട്രെയിനി തസ്തികയ്ക്ക് […]
Read more

