മാവൂർ- ചാത്തമംഗലം കൂട്ടായ്മയുടെ ശക്തിപ്രകാശം; മോഹനൻ മാസ്റ്റർക്ക് ആദരവും പുതിയ അംഗ പ്രവേശനവും
കോഴിക്കോട് : മാവൂർ-ചാത്തമംഗലം പ്രദേശത്തെ ഇടതുപക്ഷ പ്രവർത്തനങ്ങൾക്ക് പുതുജീവനേകുന്ന തരത്തിൽ പുതിയ സി.പി.എം. അംഗത്തിനുള്ള സ്വീകരണയോഗവും കേരള ബാങ്ക് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട മോഹനൻ മാസ്റ്റർക്കുള്ള ആദരവും ഭംഗിയായി സംഘടിപ്പിച്ചു. മാവൂർ പഞ്ചായത്തിലെ 8, 9, 7 വാർഡുകളുടെയും ചാത്തമംഗലം പഞ്ചായത്തിലെ വാർഡ് 12 കമ്മിറ്റിയുടെയും സംയുക്ത നേതൃത്വത്തിലാണ് കൈത്തുട്ടി മുക്കിൽ വച്ച വേദിയിൽ പരിപാടി അരങ്ങേറിയത്. പരിപാടിയുടെ പ്രധാന ആകർഷണമായി കേരള പ്രവാസി സംഘം ജില്ലാ കമ്മിറ്റി അംഗം മോയിൻ ഓളിക്കൽ മോഹനൻ മാസ്റ്ററിനെ ഷോൾ അണിയിച്ച് […]
Read more