യുഡിഎഫ് കള്ളാർ പഞ്ചായത്ത് തിരഞ്ഞെടുപ്പ് പ്രചാരണ ജാഥയ്ക്ക് തുടക്കമായി
കാസർഗോഡ് : കള്ളാർ പഞ്ചായത്തിൽ യുഡിഎഫ് തിരഞ്ഞെടുപ്പ് പ്രചാരണ വാഹന ജാഥയ്ക്ക് തുടക്കമായി. ജാഥയുടെ ഉദ്ഘാടനം ഡിസിസി വൈസ് പ്രസിഡൻ്റ് ബി പി പ്രദീപ് കുമാർ നിർവഹിച്ചു. കള്ളാർ മണ്ഡലം യുഡി എഫ് ചെയർമാൻ ഇബ്രാഹിം ചെമ്മനാട് അധ്യക്ഷത വഹിച്ചു. യു ഡി എഫ് കൺവീനർ പി സി തോമസ്സ്, വർക്കിംങ്ങ് ചെയർമാൻ എച്ച് വിസ്നേശ്വര ഭട്ട്, യുഡിഎഫ് നേതാക്കളായ എം കുഞ്ഞമ്പു നായർ അഞ്ഞനമുക്കൂട്, ഗംഗാധരൻ ആടകം, പഞ്ചായത്ത് പ്രസിഡന്റ് ടി കെ നാരായണൻ, വി.കെ […]
Read more