Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Local

പൂവാട്ട് പറമ്പ് ഡിവിഷനിൽ സ്ഥാനാർത്ഥി വിവാദം; രമ്യാ ഹരിദാസിന്റെ അമ്മക്കെതിരെ വിമത സ്ഥാനാർഥി അനിത അനീഷ്

കോഴിക്കോട്: കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പൂവാട്ട് പറമ്പ് ഡിവിഷനിൽ കോൺഗ്രസ് സ്ഥാനാർഥി പ്രഖ്യാപനം വിവാദത്തിലേക്ക്. ഡി.സി.സി പ്രഖ്യാപിച്ച സ്ഥാനാർഥി രമ്യാ ഹരിദാസിന്റെ അമ്മ രാധാ ഹരിദാസിനെതിരെ, മഹിളാ കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡണ്ട് അനിത അനീഷ് ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തി. സീറ്റ്‌ തർക്കത്തിന്റെ പശ്ചാത്തലത്തിൽ ഇവർ ഇരുവരും ഡിവിഷനിൽ മത്സര രംഗത്ത് സജീവരായിരിക്കുകയാണ്. തന്നെയാണ് ആദ്യമായി സ്ഥാനാർഥിയാക്കിയതെന്ന് നേതാക്കൾ അറിയിച്ചെങ്കിലും, പിന്നീട് രാധാ ഹരിദാസിനെ പ്രഖ്യാപിക്കപ്പെട്ടുവെന്നാണ് അനിതയുടെ ആരോപണം.രമ്യാ ഹരിദാസ് മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറിയുടെ പദവി […]
Read more

ടോപ്പ് ടേബിൾ തകർക്കാൻ മലപ്പുറം; ഒന്നാം സ്ഥാനത്ത് ഉറച്ച് കാലിക്കറ്റ് എഫ് സി

കോഴിക്കോട്: സൂപ്പർ ലീഗ് കേരള ടൂർണമെന്റിൽ ഇന്ന് ആവേശകരമായ പോരാട്ടം. പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് മുന്നേറുന്ന കാലിക്കറ്റ് എഫ്സിയും , മൂന്നാം സ്ഥാനത്തിലുള്ള മലപ്പുറം എഫ്സിയും ഇന്ന് നേർക്കുനേർ പോരാടും. ആരാധകരുടെ വലിയ പിന്തുണയുള്ള ഈ മത്സരത്തെ ഫുട്ബോൾ പ്രേമികൾ ആവേശത്തോടെ കാത്തിരിക്കുകയാണ്. മത്സരം ഇന്ന് രാത്രി ഏഴു മണിക്ക് കോഴിക്കോട് ഇ.എം.എസ് സ്റ്റേഡിയത്തിൽ നടക്കും. ഏഴ് കളികളിൽ നിന്ന്‌ രണ്ട് ജയം, നാല് സമനില, എന്നിങ്ങനെ പത്തു പോയിന്റുകളുമായാണ് മലപ്പുറം എഫ് സി പോയിന്റ് […]
Read more

യുഡിഎഫ് ജില്ലാ പഞ്ചായത്ത്‌ പന്തീരാങ്കാവ് ഡിവിഷനിൽ തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ചു

കോഴിക്കോട്: യുഡിഎഫ് ജില്ലാ പഞ്ചായത്ത് പന്തീരങ്കാവ് ഡിവിഷൻ തെരഞ്ഞെടുപ്പ് കമ്മിറ്റിയുടെ രൂപീകരണ കൺവെൻഷന് പെരുമണ്ണ വേദിയായി. എം. കെ. രാഘവൻ എം.പി ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഡി.സി.സി ജനറൽ സെക്രട്ടറി ദിനേശ് പെരുമണ്ണ അധ്യക്ഷത വഹിച്ചു. യുഡിഎഫ് സ്ഥാനാർത്ഥി പി. ഭബിത, സി.എൻ വിജയകൃഷ്ണൻ, യു.സി രാമൻ, കെ. മൂസ്സ മൗലവി, രാജേന്ദ്രൻ ചോലക്കൽ, എം.പി കേളുക്കുട്ടി, അഷ്റഫ് മണക്കടവ്, എ.പി പീതാംബരൻ എന്നിവർ സമ്മേളനത്തിൽ സംസാരിച്ചു. ചെയർമാൻ എ ടി ബഷീർ, ജനറൽ കോൺവീനർ ദിനേഷ് […]
Read more

ഫറോക്ക് നഗരസഭ പോരാട്ടം; 39 ഡിവിഷനുകളിൽ സിപിഐഎം സ്ഥാനാർത്ഥികൾ

കോഴിക്കോട്: തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഫറോക്ക് നഗരസഭയിലെ 39 ഡിവിഷനുകളിലേക്കുള്ള എൽഡിഎഫ് (LDF) സ്ഥാനാർത്ഥികളുടെ പട്ടിക പ്രഖ്യാപിച്ചു. പ്രമുഖരും യുവജന നേതാക്കളും വനിതാ സ്ഥാനാർത്ഥികളും ഉൾപ്പെടുന്ന ശക്തമായ നിരയാണ് നഗരസഭയിൽ വിജയം ലക്ഷ്യമിട്ട് ജനവിധി തേടുന്നത്. സ്ഥാനാർത്ഥികൾ ഡിവിഷൻ ക്രമത്തിൽ:​കെ എം അഫ്സൽ (1), സരസു കൊടമന (2), കെ പി വിജിഷ് (3), പ്രകാശ് കറുത്തേടത്ത് (4), ഇ ബിന്ദു (5), സി മുഹമ്മദലി (6), ബീനഭായ് കാരായി (7), ഇസ്മായിൽ (ബാപ്പു) പാണ്ടികശാല (8), എം മുഹമ്മദ് […]
Read more

എൽഡിഎഫ് വിജയത്തിനായി കുടുംബസമേതം രംഗത്തിറങ്ങാൻ സിഐടിയു

കോഴിക്കോട്: എൽഡിഎഫ് സ്ഥാനാർഥികളുടെ വിജയം ഉറപ്പാക്കാൻ കുടുംബസമേതം തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ സജീവമാകാൻ ജില്ലാ ഹെഡ് ലോഡ് വർക്കേഴ്‌സ് യൂണിയൻ (സിഐടിയു) ഫറോക്ക് ഏരിയാ കുടുംബ സംഗമം തീരുമാനിച്ചു. ​കുടുംബ സംഗമം ജില്ലാ സെക്രട്ടറി സി. നാസർ ഉദ്ഘാടനം ചെയ്തു. എൽഡിഎഫ് സ്ഥാനാർഥികളുടെ വിജയത്തിനായി മുഴുവൻ പ്രവർത്തകരും അവരുടെ കുടുംബാംഗങ്ങളും രംഗത്തിറങ്ങണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.​ ഏരിയാ പ്രസിഡൻ്റ് വി.കെ. മുസ്തഫ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഐ.പി. മുഹമ്മദ് സംസാരിച്ചു. ഏരിയാ സെക്രട്ടറി പി.പി. അബൂബക്കർ സ്വാഗതവും, എൻ. […]
Read more

‌മൊബൈൽഫോൺ കടയിൽ മോഷണം; രണ്ടുപേർ അറസ്റ്റിൽ

പാലക്കാട്: കഴനിചുങ്കത്തെ മൊബൈൽഫോൺ കടയിൽ മോഷണം നടത്തിയ രണ്ടുപേർ അറസ്റ്റിൽ. തിരുനെല്ലായി മൂഴിപ്പാടം മനുരാജ് (25), പിരായിരി അണ്ടലക്കാട് അർഷാദ് (24) എന്നിവരാണ് ആലത്തൂർ പോലീസിന്റെ പിടിയിലായത്.കഴനിചുങ്കം ഹൈടെക് മൊബൈൽഷോപ്പിൽ 15-ന് പുലർച്ചെയായിരുന്നു മോഷണം, 10,000 രൂപയും ഒന്നേകാൽലക്ഷം രൂപ വിലവരുന്ന മൊബൈൽഫോണും അനുബന്ധ സാധനങ്ങളുമാണ് മോഷ്ടിച്ചത്. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പ്രതികളെ പിടികൂടിയത്. മനുരാജ് കസബ, കോങ്ങാട്, ഹേമാംബികനഗർ സ്റ്റേഷനുകളിൽ പത്തോളം മോഷണക്കേസിൽ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. അർഷാദ് കഞ്ചാവുകേസിൽ പ്രതിയാണ്. ഇരുവരും പെയിന്റിങ് തൊഴിലാളികളാണ്. […]
Read more

ഷബീറിന് തണലൊരുക്കി ഐസിഎഫ് റിയാദ് കമ്മിറ്റി

മലപ്പുറം: ജന്മനാ കാഴ്ച പരിമിതിയുള്ള പോത്തനൂരിലെ ഷബീർ അദനിക്ക് വീട് നിർമിച്ചു നൽകി. കേരള മുസ്‌ലിം ജമാഅത്ത് പ്രവാസി ഘടകമായ ഐ സി എഫ് റിയാദ് കമ്മിറ്റി. ദാറുൽ ഖൈർ എന്നാണ് വീടിന്റെ പേര്. താഴത്തേല പറമ്പിൽ ബഷീർ – നദീറ ദമ്പതികളുടെ മൂത്തമകൻ ഷബീറിന് ജന്മനാ രണ്ട് കണ്ണുകൾക്കും കാഴ്ചയില്ല. എൽ കെ ജി മുതൽ ഡിഗ്രി വരെയുള്ള 19 വർഷക്കാലയളവിൽ ഷബീർ ഷബീറിന്റെ സകല പരിമിതികളെയും ഉൾകാഴ്ച കൊണ്ട് പൊരുതി തോൽപ്പിച്ചു. പാഠ്യ-പാഠ്യതര വിഷയങ്ങളിൽ […]
Read more

മിനി പമ്പയിൽ ശുചീകണത്തിന് തുടക്കം കുറിച്ച് തവനൂർ ഗ്രാമ പഞ്ചായത്ത്‌

മലപ്പുറം: കുറ്റിപ്പുറം മിനി പമ്പയിൽ തവനൂർ ഗ്രാമ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ ശുചീകരണ പരിപാടിക്ക് തുടക്കമായി. മിനിപമ്പയിൽ ഇപ്പോഴും ഇതര സംസ്ഥാന തീർത്ഥാടകർ വരികയും, കുളി കഴിഞ്ഞ് ഭക്ഷണം പാകം ചെയ്യ്ത് കഴിച്ച് ശേഷം അവശ്ഷ്ടങ്ങളും മാലിന്യങ്ങളും ഉപേക്ഷിച്ച് യാത്ര തുടരുകയും ചെയ്യുന്ന സാഹചര്യമാണുള്ളത്. തീർത്ഥാടകർ അലക്ഷ്യമായി ഉപേക്ഷിച്ച് പോകുന്ന മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനായി മൂന്ന് തൊഴിലാളികളെ ഗ്രാമപഞ്ചായത്ത് നിയോഗിച്ച് പ്രവർത്തനങ്ങൾ ആരംഭിച്ചു. പ്രദേശത്ത് പ്ലാസ്റ്റിക്കുകൾ നിക്ഷേപിക്കുന്നതിനായി ബോട്ടിൽ ബൂത്തുകളും ഭക്ഷണാവശിഷ്ടങ്ങൾ നിക്ഷേപിക്കുന്നതിനായി വേസ്റ്റ് ബിന്നുകളും സ്ഥാപിച്ചിട്ടുണ്ട്. മിനി […]
Read more

യുഡിഎഫ് സ്ഥാനാർത്ഥികൾക്കെതിരെ അപരന്മാർ രംഗത്ത്

പാലക്കാട്: വടക്കഞ്ചേരി യുഡിഎഫ് സ്ഥാനാർഥികൾക്കെതിരെ വടക്കഞ്ചേരി പഞ്ചായത്തിൽ അപരന്മാർ രംഗത്ത്. സിപിഎം വിട്ട് സ്വതന്ത്രനായി മത്സരിക്കുന്ന പി ഗംഗാധരനെതിരെ രണ്ട് ഗംഗാധരൻമാരാണ് പത്രികകയുടെ സൂക്ഷ്മ പരിശോധന കഴിഞ്ഞപ്പോൾ മത്സരത്തിനുള്ളത്. സിപിഎം വിട്ട യുഡിഎഫും സ്ഥാനാർഥിയെ നിർത്തിയിട്ടുള്ള പതിനെട്ടാം വാർഡിലെ പ്രസാദിനെതിരെ മറ്റൊരു പ്രസാദ് പത്രിക നൽകിയിട്ടുണ്ട്. പതിനഞ്ചാം വാർഡിൽ അഡ്വ. ദിലീപിനെതിരെ മറ്റൊരു ദിലീപും രംഗത്തുണ്ട്. എന്നാൽ തനിക്കെതിരെ മത്സരിക്കുന്നവർ അപരന്മാർ അല്ലെന്നും സിപിഎം വിമതരാണെന്നും പി ഗംഗാധരൻ പറഞ്ഞു. കാരണം, ഒരു ഗംഗാധരൻ പാർട്ടി ഓഫീസിൽ […]
Read more

കെഎസ്ടിഎ താനൂർ സബ്ജില്ലാ സമ്മേളനം നടന്നു

  മലപ്പുറം: കെ ടെറ്റുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് സംബന്ധിച്ച് അധ്യാപകരുടെ ആശങ്കകൾ പരിഹരിക്കണമെന്ന് കെഎസ്ടിഎ താനൂർ സബ്ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പി എഫ്ആർഡിഎ നിയമം പിൻവലിക്കുക നിർത്തി വെച്ച പെൻഷൻ എല്ലാ ജീവനക്കാർക്കും ഉറപ്പാക്കണമെന്നും, എസ്ഐആർ തീവ്ര വോട്ടർപട്ടിക തയ്യാറാക്കുന്നതിൻ്റെ ഭാഗമായി ബിഎൽഎമാരുടെ ജോലിഭാരം കുറയ്ക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.  കെ പുരം ജിഎൽപി സ്കൂളിൽ നടന്ന സമ്മേളനം കെഎസ്ടിഎ സംസ്ഥാന കമ്മിറ്റിയംഗം എൻ കെ ലസിത ഉദ്ഘാടനം ചെയ്തു. കെ സി സജിത്ത് അധ്യക്ഷനായി. ജില്ലാ […]
Read more
Advertisement
WhiteswanTV Footer