സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: National

മത്സരത്തിന്റെ യോഗ്യതകളും അയോഗ്യതകളും; സർക്കുലർ പുറത്തുവിട്ട് ഇലക്ഷൻ കമ്മീഷൻ

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ സ്ഥാനാർഥികളെ തീരുമാനിക്കും മുൻപ് അവർക്ക് തിരഞ്ഞെടുപ്പു കമ്മിഷൻ നിഷ്കർഷിക്കുന്ന യോഗ്യതയുണ്ടോയെന്ന് പാർട്ടികൾ ഉറപ്പാക്കണം. ഇല്ലെങ്കിൽ, ചിലപ്പോൾ നാമനിർദേശ പത്രിക നിരസിക്കപ്പെട്ടേക്കും. മത്സരിക്കാനുള്ള യോഗ്യത വിശദമാക്കി ഇലക്ഷൻ കമ്മീഷൻ സർക്കുലർ ഇറക്കി. പാർട്ട്-ടൈം തൊഴിലാളികൾക്ക് മത്സരിക്കനാവില്ല തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നയാൾക്ക് അവിടത്തെ ഏതെങ്കിലും വാർഡിലെ വോട്ടർപട്ടികയിൽ പേരുണ്ടാകണം. നാമനിർദേശപത്രിക നൽകുന്ന ദിവസം 21 വയസ്സു തികയണം. സ്ഥാനാർഥിയെ നാമനിർദേശം ചെയ്യുന്നയാൾ അതേ വാർഡിലെ വോട്ടറായിരിക്കണം. സംവരണ സീറ്റിൽ മത്സരിക്കുന്നവർ തഹസിൽദാരിൽനിന്നുള്ള ജാതി സർട്ടിഫിക്കറ്റു […]
Read more

നിരോധിത നോട്ടുകൾക്ക് പകരം പുതിയ നോട്ട്; എട്ട് അംഗ സംഘം പിടിയിൽ

ലഖ്‌നൗ: നിരോധിച്ച 500, 1000 രൂപ നോട്ടുകൾ മാറ്റിനൽകുന്ന സംഘത്തിലെ നാലുപേർ പോലീസ് പിടിയിൽ. ഉത്തർ പ്രദേശിൽ ആണ് സംഭവം. 3.85 കോടിയുടെ പഴയ കറൻസികളാണ് ഇവരിൽ നിന്നു പിടിച്ചെടുത്തത്. സംഘത്തിൽപെട്ട നാലുപേരെ നേരത്തെ അറസ്റ്റു ചെയ്തിരുന്നു. ഷാരിഖ് (36), ഫക്രുദ്ദീൻ (28), അഭിനവ് (27), നസിറുദ്ദീൻ (22) എന്നിവരെയാണ് കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്തത്. മറ്റുള്ള 4 പേരെ ഒക്ടോബർ 30നാണ് അറസ്റ്റു ചെയ്തത്. പഴയ നോട്ടുകൾ വാങ്ങി പുതിയത് നൽകുന്ന വൻ സംഘം പ്രവർത്തിക്കുന്നതായി […]
Read more

മധ്യപ്രദേശിൽ കുട്ടികൾക്ക് പത്രക്കടലാസിൽ ഭക്ഷണം നൽകിയ സംഭവം: വിമർശനവുമായി രാഹുൽ

ന്യൂഡൽഹി: മധ്യപ്രദേശിൽ സ്‌കൂൾ കുട്ടികൾ പത്രക്കടലാസിൽ ഉച്ചഭക്ഷണം കഴിച്ച സംഭവത്തിൽ വിമർശനവുമായി രാഹുൽ ഗാന്ധി. ഭക്ഷണം കഴിക്കുന്നതിന്റെ വിഡിയോ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. Kozhikode Corporation കോൺഗ്രസിന് കിട്ടാക്കനിയോ? https://www.youtube.com/watch?v=OA1zn6vZh44 രാജ്യത്തിന്റെ ഭാവിവാഗ്ദാനങ്ങളെ ഇത്രയും ദയനീയമായ അവസ്‌ഥയിൽ ‘പരിപാലിക്കുന്നതിൽ’ പ്രധാനമന്ത്രിയും മധ്യപ്രദേശ് മുഖ്യമന്ത്രിയും ലജ്ജിക്കണമെന്ന് രാഹുൽ പറഞ്ഞു. മധ്യപ്രദേശിൽ കുട്ടികൾക്ക് പത്രക്കടലാസിൽ ഭക്ഷണം നൽകിയ സംഭവം: വിമർശനവുമായി രാഹുൽ https://whiteswantvnews.com/banning-online-taxis-minister-kb-ganesh-kumar-says-license-will-be-cancelled-if-attacked/ കുട്ടികൾക്ക് പത്രക്കടലാസിൽ ഉച്ചഭക്ഷണം നൽകുന്നുവെന്ന വാർത്ത കണ്ടതുമുതൽ ഹൃദയം തകർന്നിരിക്കുകയാണ്. ബിജെപിയുടെ […]
Read more

ബിഹാർ തെരഞ്ഞെടുപ്പ്; പരസ്യപ്രചാരണം ഇന്ന് അവസാനിക്കും

ന്യൂഡൽഹി: ബിഹാറിൽ അവസാനഘട്ട തെരഞ്ഞെടുപ്പ് പ്രചാരണം ഇന്ന് അവസാനിക്കും. വൈകുന്നേരം അഞ്ച് മണിയോടെ രണ്ട് ഘട്ടങ്ങളിലായി നടക്കുന്ന വോട്ടെടുപ്പിന്‍റെ പ്രചാരണത്തിന് തിരശീല വീഴും. എൻഡിഎയും ഇന്ത്യ സഖ്യവും അവസാന ദിവസം ശക്തമായ പ്രചാരണത്തിന് ഇറങ്ങുകയാണ്. അമിത് ഷാ ഇന്ന് നിരവധി റാലികളിൽ പങ്കെടുക്കും. പ്രചാരണത്തിന് തുടക്കം കുറിച്ച മോദി ഇന്നലെ അവസാന പ്രസംഗം നടത്തി, എൻഡിഎ വീണ്ടും അധികാരത്തിലെത്തുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഇന്ത്യ സഖ്യത്തിലെ പ്രമുഖ നേതാക്കളും ഇന്ന് അവസാന റാലികളിൽ വേദികളിൽ നിറഞ്ഞുനിൽക്കും. രണ്ടാം ഘട്ട […]
Read more

എസ്ഐആർ; ഓൺലൈൻ സംവിധാനം സജ്ജം

ന്യൂഡല്‍ഹി: ഇന്നലെ രാത്രിയോടെ സമഗ്ര വോട്ടര്‍ പട്ടിക പരിഷ്കരണത്തിനുള്ള (എസ്ഐആര്‍) എന്യൂമറേഷന്‍ ഫോം ഓണ്‍ലൈനായി നല്‍കാനുള്ള‌ സംവിധാനം നിലവില്‍ വന്നു. സ്ഥലത്തില്ലാത്ത പ്രവാസികൾ അടക്കമുള്ളവർക്ക് ഈ സംവിധാനം ഉപയോഗപ്പെടുത്താം. നവംബര്‍‌ നാലിന് എന്യൂമറേഷന്‍ ആരംഭിച്ചെങ്കിലും ഓണ്‍ലൈന്‍ സംവിധാനം‌ ലഭ്യമാക്കിയിരുന്നില്ല. മൊബൈല്‍‌ നമ്പര്‍ വോട്ടര്‍ ഐഡിയുമായി‌ ബന്ധിപ്പിച്ചവര്‍ക്ക് മാത്രമേ ഓണ്‍ലൈനായി‌ ഫോം നല്‍കാന്‍ കഴിയൂ.‌ മൊബൈല്‍‌ നമ്പര്‍ ബന്ധിപ്പിക്കാന്‍ ‘ഫോം 8’ ഉപയോഗിക്കണം. പ്രവാസി‌ വോട്ടര്‍മാരായി റജിസ്റ്റർ ചെയ്തവര്‍ക്ക് ഇമെയില്‍ ഐഡി ഉപയോഗിച്ച് ലോഗിന്‍ ചെയ്യാം. ഓൺലൈന്‍ നടപടിക്രമം […]
Read more

ഡൽഹി മെട്രോ സ്റ്റേഷന് സമീപം വൻ തീപ്പിടുത്തം; ഒരാൾ മരിച്ചു

ന്യൂഡൽഹി: ഡൽഹി രോഹിണിയിലെ റിതല മെട്രോ സ്റ്റേഷൻ സമീപമുള്ള ബംഗാളി ബസ്തി പ്രദേശത്തുണ്ടായ തീപിടിത്തത്തിൽ ഒരാൾ മരിച്ചു. 400-ൽ അധികം കുടിലുകൾ കത്തിനശിച്ചു. ഒരു കുട്ടി ഉൾപ്പെടെ രണ്ട് പേരെ പൊള്ളലേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റിതല മെട്രോ സ്റ്റേഷനും ഡൽഹി ജൽ ബോർഡ് കെട്ടിടത്തിനും ഇടയിലുള്ള സ്ഥലത്താണ് സംഭവം നടന്നത്. മണിക്കൂറുകളോളം നീണ്ട പരിശ്രമത്തിനൊടുവിൽ അഗ്നിശമന സേന തീ നിയന്ത്രണ വിധേയമാക്കി. എൽപിജി സിലിണ്ടറുകളുടെ പൊട്ടിത്തെറിയാണ് തീ വേഗത്തിൽ പടരാൻ കാരണമായതെന്ന് പൊലീസ് അറിയിച്ചു. കട്ടിയുള്ള പുക […]
Read more

ആഭ്യന്തര സംഘർഷം രൂക്ഷം; മാലിയിൽ രണ്ട് ഇന്ത്യൻ പൗരന്മാരെ തട്ടിക്കൊണ്ടു പോയി

ബമാകോ: ആഭ്യന്തര സംഘര്‍ഷം രൂക്ഷമായി തുടരുന്ന മാലിയില്‍ 5 ഇന്ത്യന്‍ പൗരന്‍മാരെ തൊഴില്‍ സ്ഥലത്ത് നിന്നും തട്ടിക്കൊണ്ടുപോയി. പടിഞ്ഞാറൻ മാലിയിലെ കോബ്രിയിലാണ് സംഭവം. ഒരു സംഘടനയും ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല. തോക്കുധാരികളായ ഒരു സംഘം ഇന്ത്യക്കാരെ ബലമായി കടത്തിക്കൊണ്ടുപോയതായി കമ്പനി വാര്‍ത്തക്കുറിപ്പില്‍ അറിയിച്ചു. മറ്റു തൊഴിലാളികളെ തലസ്ഥാനമായ ബമാകോയിലേക്ക് മാറ്റി. അല്‍ഖായിദ– ഐഎസ്ഐഎസ് ബന്ധമുള്ള സംഘടനകളാണ് തട്ടിക്കൊണ്ടു പോകലിനു പിന്നിലെന്ന് പ്രാഥമിക നിഗമനം. ‌പ്രദേശത്തെ വൈദ്യുതീകരണ പദ്ധതിക്കായി എത്തിയ തൊഴിലാളികളാണ് ബന്ദികളാക്കപ്പെട്ടത്. ആഫ്രിക്കന്‍ രാജ്യമായ മാലിയില്‍ ഭരണം നിയന്ത്രിക്കുന്നത് […]
Read more

ഇന്ത്യയുടെ ആഭ്യന്തര കാര്യത്തിൽ ഇടപെടലുമായി ചൈന?

ഇന്ത്യയുടെ തലസ്ഥാന നഗരിയായ ന്യൂഡൽഹി വർഷങ്ങളായി വായൂ മലിനീകരണത്തോടുള്ള കടുത്ത പോരാട്ടത്തിലാണ്. നഗരത്തിന്റെ വൻ ജനസംഖ്യ, വാഹനങ്ങളുടെ അതിരൂക്ഷമായ ഉപയോഗം, കാർഷികാവശിഷ്ടങ്ങൾ കത്തിക്കുന്നതിലൂടെ ഉണ്ടാകുന്ന പുക, ശൈത്യകാലത്തെ കാറ്റ് തുടങ്ങിയ കാരണത്താലാണ് ഇവിടെ വായു ഗുണനിലവാരം വർഷംതോറും മോശമാകുന്നത്. കഴിഞ്ഞ ചില ആഴ്ചകളായി ഡൽഹി വീണ്ടും അതേ ദുരന്തം അനുഭവിച്ചുകൊണ്ടിരിക്കുകയാണ് . കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ മുന്നറിയിപ്പുകൾ പ്രകാരം വായു നിലവാരം ഇന്നും നാളെയും കൂടുതൽ മോശമാകുമെന്നാണ് സൂചന. വരും ദിവസങ്ങളിലും എയർ ക്വാളിറ്റി ഇൻഡക്സ് […]
Read more

ജമ്മു കാശ്മീരിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച രണ്ട് ഭീകരരെ വധിച്ച് സുരക്ഷാസേന

ശ്രീനഗർ: ജമ്മു കാശ്മീരിലെ കുപ്‌വാരയിൽ നുഴഞ്ഞുകയറ്റ ശ്രമത്തിനിടെ രണ്ട് ഭീകരരെ വധിച്ച് സുരക്ഷാസേന. ‘ഓപ്പറേഷൻ പിംപിൾ’ എന്ന പേരിൽ നടന്ന സംയുക്ത ഓപ്പറേഷനിലാണ് സൈന്യം ഭീകരരെ വധിച്ചത്. നിയന്ത്രണ രേഖ കടന്ന് നുഴഞ്ഞു കയറാൻ ശ്രമം നടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സൈന്യം സ്ഥലത്തെത്തി പരിശോധന നടത്തുകയും കുപ്‌വാര ജില്ലയിൽ സംയുക്ത ഓപ്പറേഷൻ ആരംഭിച്ചത്. തുടർന്ന് രണ്ട് ഭീകരരെ വധിച്ചു. സംശയാസ്പദമായ നീക്കം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഭീകരരുടെ നുഴഞ്ഞ് കയറ്റ ശ്രമം സൈന്യം പരാ‌‌ജയപ്പെടുത്തുകയായിരുന്നു. ചിനാർകോർപ്‌സിന്റെ കണക്കുകൾ […]
Read more

എറണാകുളം- ബം​ഗളൂരു വന്ദേഭാരത് ഫ്ലാ​ഗ് ഓഫ് ചെയ്തു

കൊച്ചി: എറണാകുളം–ബെംഗളൂരു വന്ദേ ഭാരത് എക്‌സ്‌പ്രസ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്തു. നവംബർ 11 മുതൽ ട്രെയിൻ സർവീസ് ആരംഭിക്കും. 06652 എറണാകുളം ജംഗ്ഷൻ–കെഎസ്ആർ ബെംഗളൂരു വന്ദേ ഭാരത് കേരളത്തിലേക്ക് ലഭിക്കുന്ന മൂന്നാമത്തെ ട്രെയിനാണ്. കേരളം, തമിഴ്നാട്, കർണാടക എന്നീ മൂന്ന് സംസ്ഥാനങ്ങളിലൂടെയാണ് ട്രെയിൻ സഞ്ചരിക്കുക. പുതിയ സർവീസ് ആരംഭിച്ചതോടെ സതേൺ റെയിൽവേയിലെ വന്ദേ ഭാരത് ട്രെയിനുകളുടെ എണ്ണം 12 ആയി ഉയരും. ബുധനാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ സർവീസ് നടത്തും. തൃശൂർ, പാലക്കാട്, കോയമ്പത്തൂർ, […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.