മുസ്തഫാബാദിന്റെ പേര് ‘കബീർധാം’ എന്നാക്കുമെന്ന് യോഗി ആദിത്യനാഥ്
ലക്‌നൗ: ഉത്തർപ്രദേശിൽ വീണ്ടും പേര് മാറ്റവുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ലഖിംപൂർ ഖേരി ജില്ലയിലെ മുസ്തഫാബാദ് ഗ്രാമത്തിന്റെ പേര് ‘കബീർധാം’ എന്ന് പേരുമാറ്റുമെന്നാണ് പ്രഖ്യാപനം. മുസ്ലീം ജനസംഖ്യ ഇല്ലാത്ത ഒരു ഗ്രാമത്തിന് മുസ്തഫാബാദ് എന്ന പേര് നൽകിയതിൽ അത്ഭുതമാണ് ഉള്ളതെന്നും അയോധ്യക്കും പ്രയാഗ്രാജിനും യഥാർത്ഥ പേരുകൾ നൽകി, ഇപ്പോൾ കബീർധാമിന് അതിന്റെ ശരിയായ പേര് നൽകി പുനരുജ്ജീവിപ്പിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കാശി, അയോധ്യ, കുശിനഗർ, നൈമിഷാരണ്യം, മഥുര-ബൃന്ദാവൻ, ബർസാന, ഗോകുൽ, ഗോവർദ്ധൻ എന്നിവിടങ്ങളിലെല്ലാം വിശ്വാസ്യതയുടെ പ്രധാന കേന്ദ്രങ്ങളെ […]
Read more

